9 January 2025
TV9 Malayalam
നിരവധി ആരോഗ്യ ഗുണങ്ങൾക്ക് പേരുകേട്ടതാണ് ഈന്തപ്പഴം. ഇത് രാത്രി പാലിൽ കുതിർത്ത് കഴിച്ചാൽ ഗുണങ്ങൾ നിരവധിയാണ്
Pic Credit: Freepik
രാവിലെ വെറും വയറ്റിൽ കുതിർത്ത ഈന്തപ്പഴം കഴിക്കുന്നത് കുടലിലെ ബാക്ടീരിയകളുടെ പ്രവർത്തനം മെച്ചപ്പെടുത്തും
Pic Credit: Freepik
ഒമേഗ ഫാറ്റി ആസിഡുകൾ അധികമായി ഇവയിലുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് നല്ലതാണ്
Pic Credit: Freepik
Pic Credit: Freepik
കാത്സ്യം അധികമായി ഇവയിലുണ്ട് ഇത് എല്ലിൻ്റെ ആരോഗ്യത്തിന് മികച്ചതാണ്
Pic Credit: Freepik
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇവ സഹായിക്കും
Pic Credit: Freepik
ആരോഗ്യകരമായ കൊഴുപ്പ്, ഫൈബർ എന്നിവ വഴി അമിത വണ്ണം പോലുള്ള പ്രശ്നങ്ങളിൽ നിന്ന് മോചനം
Next പിസ്ത പതിവാക്കൂ; ഒരുപാടുണ്ട് ഗുണങ്ങൾ