23 JULY 2024
ASWATHY BALACHANDRAN
ഓണ്‍ലൈനിലെ 'മാനസികാരോഗ്യ വിദഗ്ധര്‍' ആരോഗ്യമേഖലയ്ക്ക് ആശങ്കയുണര്‍ത്തുകയാണ്. ഇവരുടെ ഇടപെടലുകളിൽ കൂടുതൽ വഷളായ പ്രശ്നങ്ങളുമുണ്ട്.
മതിയായ യോഗ്യതയോ ആഴത്തിലുള്ള അറിവോ ഇല്ലാതെ സ്‌ക്രീനില്‍ മാനസികാരോഗ്യം ചര്‍ച്ച ചെയ്യുന്ന ഇന്‍സ്റ്റഗ്രാം, യൂട്യൂബ് ചാനലുകളുടെ എണ്ണം അനുദിനം വര്‍ധിക്കുന്നു.
ഓരോ വ്യക്തികളും പ്രത്യേകമാനസികവിഷമങ്ങളിലൂടെ കടന്നുപോകുമ്പോഴായിരിക്കും ഇത്തരം 'വിദഗ്ധരുടെ' ചില റീലുകളും പോസ്റ്റുകളും വീഡിയോകളുമെല്ലാം ശ്രദ്ധയില്‍ പെടുക.
വാഗ്ദാനങ്ങളുമായെത്തുന്ന അത്തരക്കാര്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തരുമെന്ന് കാണുന്നവര്‍ വിശ്വസിച്ചുപോവും.
പ്രേതങ്ങളെ കണ്ടെത്താൻ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ സഹായിക്കുന്നുവെന്നാണ് പ്രേത വേട്ടക്കാർ പറയുന്നത്. ആത്മാക്കൾ കൂടുതൽ സജീവമാകുന്നത് രാത്രിയിലാണ്.
മാനസികപ്രതിസന്ധി നേരിടുന്നവരുടെ അവസ്ഥകള്‍ അക്ഷരാര്‍ഥത്തില്‍ മുതലെടുക്കുകയാണ് ഇവരെന്ന് നിസ്സംശയം പറയാം.
മിക്കവര്‍ക്കും മനഃശാസ്ത്രത്തില്‍ ബിരുദം പോലുമുണ്ടാവില്ല. മനുഷ്യന്റെ സങ്കീര്‍ണമായ മാനസികാവസ്ഥയെപ്പറ്റി ശാസ്ത്രീയമായ ഒരറിവുമുണ്ടാവില്ല.
Next: വിഷാദം ശരീരത്തെയും ബാധിക്കും.. തള്ളിക്കളയരുത് ഈ ലക്ഷണങ്ങൾ..