ഈ ലക്ഷണങ്ങളുണ്ടോ ശരീരത്തില്‍? സൂക്ഷിക്കണം

08 August  2024

TV9 Malayalam 

ദീർഘനാളായുള്ള ഉറക്കമില്ലായ്മ കിഡ്നിയുടെ പ്രവർത്തനത്തിൽ് പ്രശ്നങ്ങളുണ്ടെന്ന സൂചനയാണ്, ഇത് ശ്രദ്ധിക്കണം

ഉറക്കമില്ലായ്മ

Credit: Freepik

മൂത്രമൊഴിക്കുമ്പോൾ രക്തം വരുന്നതിന് പിന്നിലും കിഡ്നി സംബന്ധമായ പ്രശ്നങ്ങളാവാം

രക്തം

Credit: Freepik

ചർമ്മത്തിൽ കാണുന്ന ചുവന്ന തിണർപ്പുകളും വൃക്കകളുടെ പ്രവർത്തനത്തിലെ പ്രശ്നമാവാം

തിണർപ്പ്

Credit: Freepik

കണ്ണിന് ചുറ്റുമുള്ള വീക്കവും വൃക്ക സംബന്ധമായ പ്രശ്നമാവാം

കണ്ണ് വീക്കം

Credit: Freepik

കാലുകൾ വീർക്കുന്നതും ഇത്തരത്തിൽ കിഡ്നി പ്രശ്നം കൊണ്ടും ആവാം

കാലുകളിലെ നീര്

Credit: Freepik

മൂത്ര നിറം മാറുന്നതും കിഡ്നി സംബന്ധമായ പ്രശ്നങ്ങൾ മൂലം ആവാം

മൂത്രം നിറം

Credit: Freepik