ബൊഗൈൻവില്ല കടുത്ത വേനലിൽപോലും സമൃദ്ധമായി പൂവിടുന്ന ഒന്നാണ് ബൊ ഗൈൻവില്ല.

24 April 2024

 TV9 MALAYALAM 

ചെമ്പരുത്തി സമശീതോഷ്ണമേഖലകളിൽ കാണുന്ന ഒരു കുറ്റിച്ചെടി ആണ്‌ ചെമ്പരത്തി. കൂടാതെ നിരവധി ഔഷധ ഗുണങ്ങളും ഇവയ്ക്കുണ്ട്.

ജമന്തിപ്പൂക്കൾ വേനൽക്കാലത്ത് വീട്ടുമുറ്റം മനോഹരമാക്കാൻ ഈ ജമന്തി ചെടികൾ വളർത്താവുന്നതാണ്. 

സൂര്യകാന്തിപ്പൂക്കൾ സൂര്യകാന്തിപ്പൂക്കൾ വേനൽക്കാല പൂക്കളാണ്. ഭക്ഷ്യഎണ്ണകൾ ഉല്പാദിപ്പിക്കുന്നതിനും വാണിജ്യാടിസ്ഥാനത്തിലും ഇവ വളർത്തുന്നു.