02 December 2024
ദക്ഷിണേന്ത്യയുടെ കശ്‍മീർ എന്ന് അറിയപ്പെടുന്ന മൂന്നാറിനെ മലനിരകളും തേയില തോട്ടങ്ങളും അതിമനോഹരമാക്കുന്നു. കോടമഞ്ഞും തണുത്ത കാറ്റും ആസ്വദിക്കാൻ പറ്റുന്ന മൂന്നാർ വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്.
Pic Credits: Freepik/ Social Media
പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന വയനാട് എന്നും സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. വെള്ളച്ചാട്ടങ്ങൾ, തേയില തോട്ടങ്ങൾ, ചരിത്ര പ്രസിദ്ധമായ സ്ഥലങ്ങൾ എന്നിവയാണ് ജില്ലയിലെ പ്രധാന ആകർഷണം.
പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന വയനാട് എന്നും സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. വെള്ളച്ചാട്ടങ്ങൾ, തേയില തോട്ടങ്ങൾ, ചരിത്ര പ്രസിദ്ധമായ സ്ഥലങ്ങൾ എന്നിവയാണ് ജില്ലയിലെ പ്രധാന ആകർഷണം.
കേരള - തമിഴ്‌നാട് അതിർത്തി ഗ്രാമമായ മലക്കപ്പാറയിലെ തേയില തോട്ടങ്ങളും തണുത്ത കാലാവസ്ഥയും സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്.
ചെറുകുന്നുകൾ നിറഞ്ഞ പൊന്മുടി കോട മഞ്ഞാൽ നിറയുന്ന സമയമാണിത്. വെള്ളച്ചാട്ടങ്ങൾ, കാട്ടരുവികൾ, പച്ചപ്പ് നിറഞ്ഞ കുന്നുകൾ, തേയില തോട്ടങ്ങൾ എന്നിവയാണ് പ്രധാന ആകർഷണം.