പുതുവർഷമല്ലെ! 'ന്യൂ ഇയർ റെസല്യൂഷൻ' എടുത്താലോ

31 December 2024

Sarika KP

എല്ലാ വർഷവും എല്ലാവരും ചെയ്യുന്നൊരു കാര്യമാണ് 'ന്യൂ ഇയർ റെസല്യൂഷൻ' എടുക്കുക എന്നത്.

'ന്യൂ ഇയർ റെസല്യൂഷൻ'

Pic Credit: Getty images

 പുതുവർഷത്തിൽ ആരംഭിക്കേണ്ട ശീലങ്ങളും കാര്യങ്ങളും ഒക്കെ എല്ലാവരും മുൻകൂട്ടി തീരുമാനിക്കും. എന്തൊക്കെ എന്ന് നോക്കാം

എന്തൊക്കെ എന്ന് നോക്കാം

  മിക്കവരും എടുക്കുന്ന ന്യൂ ഇയർ റെസല്യൂഷനാണ് ഫിറ്റ്നെസ്. ജിമ്മിൽ പോകുക, തടി കുറയ്ക്കുക, ഡയറ്റ് എടുക്കു.

ഫിറ്റ്‍നെസ്സ്

  പുതിയ സ്ഥലങ്ങൾ കാണാൻ പ്ലാൻ ചെയ്യാനും ആളുകൾ പുതുവർഷത്തിൽ മറക്കാറില്ല.

യാത്ര

   ആവശ്യത്തിനു മാത്രം പണം ചെലവഴിക്കുക എന്നത് എല്ലാവരുടെയും ന്യൂ ഇയർ റെസല്യൂഷൻ' ആണ്.

പണം  ചെലവഴിക്കൽ

   പുതുവർഷത്തിൽ കുടിക്കുകയോ വലിക്കുകയോ ചെയ്യില്ലെന്നത് മിക്കവരും എടുക്കുന്ന പുതിയ തീരുമാനമാണ്

മദ്യപാനം

  കൂടുതൽ വായിക്കും എന്ന തീരുമാനവും ഒരുപാടാളുകൾ എടുക്കാറുണ്ട്.  

വായന

   ആവശ്യത്തിന് ഉറങ്ങുമെന്ന തീരുമാനമെടുക്കുന്നവരും നമ്മുടെ കൂട്ടത്തിലുണ്ട്.

ഉറക്കം

Next: ഇവയൊന്നും അത്താഴത്തിന് കഴിക്കരുതേ