നാരുകളാൽ സമ്പന്നമായ പപ്പായ ദഹനത്തിന് സഹായിക്കുകയും, മലവിസർജ്ജനം എളുപ്പമാക്കുകയും ചെയ്യുന്നു. 

പപ്പായ

Image Courtesy:   Pinterest

ആപ്പിളിൽ അടങ്ങിയിട്ടുള്ള ഉയർന്ന അളവിലുള്ള വെള്ളം ദഹനം  സുഗമമാക്കുന്നു. 

ആപ്പിൾ

Image Courtesy:   Pinterest

നാരുകളുടെ ഉറവിടമായ വാഴപ്പഴം മലബന്ധം ഒഴിവാക്കാൻ സഹായിക്കുന്നു.

വാഴപ്പഴം

Image Courtesy:   Pinterest

മാമ്പഴം നാരുകളാൽ സമ്പന്നവും ഉയർന്ന അളവിൽ വെള്ളവും അടങ്ങിയിട്ടുള്ളതിനാൽ ഇവ മലവിസർജ്ജനം സുഗമമാക്കുന്നു.

മാമ്പഴം

Image Courtesy:   Pinterest

ഓറഞ്ചിൽ അടങ്ങിയിട്ടുള്ള നാരുകളും വിറ്റാമിൻ സി-യും ദഹനത്തിന് സഹായിക്കുന്നു. 

ഓറഞ്ച്

Image Courtesy:   Pinterest

ദഹനത്തിന് സഹായിക്കുന്ന നാരുകളും ആന്റിഓക്സിഡന്റ്‌സുകളാലും സമ്പന്നമാണ് ചെറി.

ചെറി

Image Courtesy:   Pinterest

കിവിയിൽ അടങ്ങിയിട്ടുള്ള നാരുകളും, ആക്ടിനിടിൻ എന്ന എൻസൈമും ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും മലവിസർജ്ജനം സുഗമമാക്കുകയും ചെയ്യുന്നു.

കിവി 

Image Courtesy:   Pinterest

Next: ആദ്യം കയ്ക്കും പിന്നെ മധുരിക്കും... നെല്ലിക്കാ ജ്യൂസ് പതിവാക്കൂ