പയർവർഗങ്ങൾ മെറ്റബോളിസം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

പയർവർഗങ്ങൾ

Image Courtesy: Pinterest

ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുള്ള അയോഡിൻ, തൈറോയ്ഡ് ഹോർമോണുകളുടെ ഉല്പാദനത്തിന് സഹായിക്കും.

ഈന്തപ്പഴം

Image Courtesy: Pinterest

തൈറോയ്ഡ് പ്രവർത്തനം മെച്ചപ്പെടുത്താൻ മാതളനാരങ്ങ സഹായിക്കുന്നു.

മാതളനാരങ്ങ

Image Courtesy: Pinterest

മെലറ്റോണിന്റെ മികച്ച ഉറവിടമാണ് പിസ്ത. ഇത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുന്നു.

പിസ്ത

Image Courtesy: Pinterest

മുട്ടയിൽ സിങ്ക്, സെലെനിയം, പ്രോട്ടീൻ എന്നിവ അടങ്ങിയിട്ടുണ്ട്, അതുകൊണ്ടുതന്നെ തൈറോയ്ഡ് രോഗികൾ മുട്ട കഴിക്കുന്നത് നല്ലതാണ്.

മുട്ട

Image Courtesy: Pinterest

കരിക്കിൻ വെള്ളം പതിവായി കുടിക്കുന്നത് തൈറോയ്ഡ് പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

കരിക്കിൻ വെള്ളം

Image Courtesy: Pinterest

NEXT: പാലിനൊപ്പം കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ