ഓറഞ്ച്, നാരങ്ങാ പോലുള്ള സിട്രസ് പഴങ്ങൾ വിറ്റാമിൻ സി കൊളാജൻ ഉത്പാദിപ്പിക്കാൻ സഹായിക്കും
Image Courtesy: Pinterest
ഇവയിൽ അടങ്ങിയിട്ടുള്ള വിറ്റാമിനുകളും ഫാറ്റി ആസിഡും ചർമ്മം ചെറുപ്പമായിരിക്കാൻ സഹായിക്കും.
Image Courtesy: Pinterest
സ്ട്രോബെറി, ബ്ലൂബെറി, പോലുള്ളവയിൽ ഉള്ള വിറ്റാമിൻ സി, ആന്റി ഓക്സിഡന്റ്സ് എന്നിവ കൊളാജൻ ഉല്പാദിപ്പിക്കാൻ സഹായിക്കും.
Image Courtesy: Pinterest
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ള സാൽമൺ പോലുള്ള മീനുകൾ കഴിക്കുന്നത് ചർമത്തിലെ ദൃഢത നിലനിർത്താൻ സഹായിക്കുന്നു
Image Courtesy: Pinterest
വിറ്റാമിൻ ഇ, ഹെൽത്തി ഫാറ്റ്സ് തുടങ്ങിയവ അടങ്ങിയിട്ടുള്ള അവക്കാഡോ കഴിക്കുന്നത് ചർമ്മത്തിന് നല്ലതാണ്.
Image Courtesy: Pinterest
മുട്ടയിൽ അടങ്ങിയിട്ടുള്ള പ്രോട്ടീനും കൊളാജനും ഉല്പാദിപ്പിക്കാൻ സഹായിക്കുന്നു.
Image Courtesy: Pinterest
മ ചീരയിലെ വിറ്റാമിൻ എ, സി തുടങ്ങിയവയും കൊളാജിൻ ഉല്പാദിപ്പിക്കാൻ സഹായിക്കും.
Image Courtesy: Pinterest