24 September 2024
Sarika KP
മുലപ്പാൽ വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം
Pic Credit: Gettyimages
പ്രോട്ടീൻ, കോളിൻ, ല്യൂട്ടിൻ, വിറ്റാമിനുകൾ ബി 12, ഡി, റൈബോഫ്ലേവിൻ, ഫോളേറ്റ് എന്നിവ അടങ്ങിയ മുട്ട കഴിക്കുന്നത് മുലപ്പാൽ വർദ്ധിപ്പിക്കാൻ സഹായിക്കും
പ്രോട്ടീൻ, ഒമേഗ -3 ഫാറ്റി ആസിഡുകൾ വിറ്റാമിൻ ബി 12 അടങ്ങിയ ഒന്നായ സാൽമൺ മുലപ്പാൽ കൂട്ടാൻ മികച്ചതാണ്
പ്രോട്ടീൻ, ഇരുമ്പ്, നാരുകൾ ഉയർന്ന അളവിലുള്ള ഫോളേറ്റ്, ഇരുമ്പ്, നാരുകൾ എന്നിവ പയർവർഗങ്ങളിൽ അടങ്ങിയിരിക്കുന്നു. ഇത് മുലപ്പാൽ കൂട്ടാൻ സഹായിക്കും
പച്ച നിറത്തിലുള്ള ഇലക്കറികളിൽ വിറ്റാമിൻ സി, ഫൈബർ, ആൻ്റിഓക്‌സിഡൻ്റുകൾ, വിറ്റാമിൻ എ, സി, ഇ, കെ എന്നിവ മുലപ്പാൽ വർദ്ധിപ്പിക്കാൻ സഹായിക്കും
മുലപ്പാൽ കൂട്ടാൻ സഹായിക്കുന്ന പോഷകങ്ങൾ നട്സിൽ അടങ്ങിയിട്ടുണ്ട്
മത്തങ്ങ വിത്ത്, ചിയ വിത്ത്, തണ്ണിമത്തന്റെ വിത്ത് എന്നിവയെല്ലാം മുലപ്പാൽ കൂട്ടാൻ സഹായിക്കും
Next: സൂര്യകാന്തിവിത്തുകൾ കഴിക്കൂ.. ഈ ഗുണങ്ങൾ ഉറപ്പ്