കരളിൻ്റെ ആരോഗ്യത്തിന്  ഇവ കഴിക്കാം

28  SEPTEMBER 2024

ARUN

ഭക്ഷണ ശീലങ്ങൾ മൂലം പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾ അനുഭവിക്കുന്നവരാണ് പലരും. കരൾ പ്രശ്‌നങ്ങളും ഇത്തരത്തിൽ ഒന്നാണ് 

കരൾ പ്രശ്‌നങ്ങൾ

Pic Credit: Getty Images

ശരീരത്തിലെ 500-ലധികം തരം രാസ പ്രവർത്തനങ്ങളാണ് കരൾ കൈകാര്യം ചെയ്യുന്നത്. കരളിൻ്റെ ആരോഗ്യം നിലനിർത്താൻ ചില ഭക്ഷണങ്ങൾ കഴിക്കുന്നത് സഹായകമാണ്

കരളിൻ്റെ ആരോഗ്യം

Pic Credit: Getty Images

ഇലക്കറികൾ കഴിക്കുന്നത് കരളിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്തും. ശരീരത്തിന് മൊത്തത്തിൽ ഇത് ഗുണകരമാണ്

ഇലക്കറികൾ

Pic Credit: Getty Images

ബ്ലൂ ബെറികളും സ്ട്രോ ബെറികളും കഴിക്കുന്നത് പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്നു. കരൾ വീക്കം പോലുള്ളവ കുറയ്ക്കും

ബെറികൾ

Pic Credit: Getty Images

ആപ്രിക്കോട്ട്, മുന്തിരി, ബീറ്റ് റൂട്ട്, കറ്റാർ വാഴ തുടങ്ങിയ ജ്യൂസുകൾ കുടിക്കുന്നതും കരളിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കും.

വിവിധ ജ്യൂസുകൾ

Pic Credit: Getty Images

Next: പാലിൽ മഞ്ഞൾ ചേർത്ത് കുടിക്കൂ; ഗുണങ്ങൾ ഏറെ