തലച്ചോറിലെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്താനും ഓർമ്മശക്തി വർദ്ധിപ്പിക്കാനും സഹായിക്കുന്ന ജ്യൂസുകൾ ഏതൊക്കെയെന്ന് നോക്കാം.
Image Courtesy: : Pinterest
നൈട്രേറ്റുകൾ ധാരാളം അടങ്ങിയ ബീറ്റ്റൂട്ട് തലച്ചോറിലേക്കുള്ള രക്തയോട്ടം വർധിപ്പിക്കാനും ഓർമ്മശക്തി കൂട്ടാനും സഹായിക്കുന്നു.
Image Courtesy: : Pinterest
ആന്റി-ഓക്സിഡന്റുകളാൽ സമ്പന്നമായ ബ്ലൂബെറി ജ്യൂസ് കുടിക്കുന്നത് ഓർമ്മശക്തി വർദ്ധിപ്പിക്കാൻ സഹായിക്കും.
Image Courtesy: : Pinterest
വിറ്റാമിൻ സിയും ആന്റി-ഓക്സിഡന്റുകളും ധാരാളം അടങ്ങിയിട്ടുള്ള ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
Image Courtesy: : Pinterest
തക്കാളിയിൽ അടങ്ങിയിട്ടുള്ള ലൈക്കോപീൻ എന്ന ആന്റി-ഓക്സിഡന്റ് തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണ്.
Image Courtesy: : Pinterest
മുന്തിരി ജ്യൂസിൽ ധാരാളം ആന്റി-ഓക്സിഡന്റുകള് അടങ്ങിയിട്ടുണ്ട്. ഇവ തലച്ചോറിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു.
Image Courtesy: : Pinterest
മാതളനാരങ്ങയിൽ അടങ്ങിയിട്ടുള്ള പോളിഫെനോൾ തലച്ചോറിനെ കേടുപാടുകളിൽ നിന്നും സംരക്ഷിക്കാൻ സഹായിക്കുന്നു.
Image Courtesy: : Pinterest