കുരുമുളക് കഴിക്കുന്നവരല്ലേ നിങ്ങൾ ഇതിൻറെ ഗുണങ്ങൾ അറിയുമോ?
22 May 2024
TV9 MALAYALAM
കുരുമുളക് കഴിക്കുന്നത് തടി കുറയ്ക്കാൻ നിങ്ങളെ സഹായിക്കും
ഗ്യാസ് അടക്കം വയറ്റിലെ പ്രശ്നങ്ങൾ ഒരു പരിധിവരെ ഒഴിവാക്കാനാകും
മലബന്ധം പോലുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക് കുരുമുളക് ബെസ്റ്റാണ്
മലബന്ധംം
വൈറ്റമിൻ ബി കറുത്ത കുരുമുളകിൽ ഏറെയുണ്ട്. ഇതിനൊപ്പം കാത്സ്യവും വർധിക്കാൻ ഇത് സഹായിക്കും
വൈറ്റമിൻ ബി