28 July 2024

SHIJI MK

കരിമ്പ് ജ്യൂസ് നിസാരക്കാരനല്ല, പതിവായി കുടിക്കാം

ചൂടുകാലത്ത് ഒരുവിധം എല്ലായിടങ്ങളിലും വഴിയരികില്‍ കരിമ്പ് ജ്യൂസ് വില്‍പനയുണ്ടാകാറുണ്ട്. ആ സമയത്ത് ദാഹമകറ്റാന്‍ പലരും കരിമ്പ് ജ്യൂസിനെ ആശ്രയിക്കും.

കരിമ്പ് ജ്യൂസ്

ചൂടിനെ ശമിപ്പിക്കാനും ദാഹമകറ്റാനും മാത്രമല്ല കരിമ്പിന് വേറെയും ഒരുപാട് ഗുണങ്ങളുണ്ട്.

ഗുണങ്ങള്‍

കരിമ്പ്, ഇഞ്ചി, ശര്‍ക്കര, പുതിനയില, ചെറുനാരങ്ങ നീര് എന്നിവ ചേര്‍ത്താണ് പ്രധാനമായും കരിമ്പ് ജ്യൂസ് ഉണ്ടാക്കാറുള്ളത്.

കരിമ്പ് ജ്യൂസ്

കരിമ്പ് ജ്യൂസ് കുടിക്കുന്നത് കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് നല്ലതാണ്. ശരീരത്തില്‍ നിന്ന് വിഷാംശം പുറംതള്ളാന്‍ കരിമ്പ് സഹായിക്കും.

കരളിന് നല്ലത്

രക്തം ശുദ്ധീകരിക്കുന്നതിനും പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും കരിമ്പ് സഹായിക്കുന്നുണ്ട്.

രക്ത ശുദ്ധീകരണം

ശരീരത്തില്‍ ചൂട് ശമിപ്പിക്കുന്നതിനോടൊപ്പം ശരീരത്തില്‍ നിര്‍ജലീകരണം തടയുന്നതിനും കരിമ്പ് സഹായിക്കും.

നിര്‍ജലീകരണം

പിസ്തയില്‍ അടങ്ങിയ വിറ്റാമിന്‍ കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും. Photo by Joanna Kosinska on Unsplash

ഉന്മേഷം

കരിമ്പില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഇലക്ട്രോലൈറ്റുകള്‍ ആണ് ശരീരത്തിന് ഉന്മേഷം തരാന്‍ സഹായിക്കുന്നത്.

ഇലക്ട്രോലൈറ്റ്‌സ്

ചിലതരത്തിലുള്ള ക്യാന്‍സറുകളെ പ്രതിരോധിക്കാനും കരിമ്പ് ജ്യൂസ് കുടിക്കുന്നതിലൂടെ സാധിക്കും.

ക്യാന്‍സര്‍