31 August 2024
Sarika KP
അടുക്കളയിൽ പാചകത്തിനു മാത്രമല്ല ചർമ്മത്തിൻ്റേയും മുടിയുടേയും സംരക്ഷണത്തിനും ഒലിവ് എണ്ണ ബെസ്റ്റാണ്
Pic Credit: gettyimages
തലമുടിയിൽ ഒരു മോയ്സ്ചറൈസറായി ഇത് പ്രവർത്തിക്കുന്നു.
ഒലിവ് എണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുന്നതിലൂടെ ഈർപ്പം നിലനിർത്തി കണ്ടീഷ്ണറായി അത് പ്രവർത്തിക്കുന്നു
എണ്ണയുടെ ഉപയോഗം തലമുടി പൊട്ടുന്നത് ഒഴിവാക്കും
ഒലിവ് എണ്ണ മുടിയിഴകൾ തിളക്കവും, നിറവും, ആരോഗ്യമുള്ളതുമാക്കി തീർക്കുന്നു
ഹെയർ മോയ്‌സ്‌ചറൈസറായി പ്രവർത്തിക്കുന്നതിനാൽ മുടിക്ക് മിനുസം നൽകുന്നു
എണ്ണ പുരട്ടി മസാജ് ചെയ്യുന്നത് താരൻ അകറ്റി നിർത്താൻ സഹായിച്ചേക്കാം
മുടിയുടെ അറ്റത്തുണ്ടാകുന്ന പൊട്ടൽ, കൊഴിച്ചിൽ, തലമുടിയുടെ ഘടന, എന്നിവയെ തടയാൻ ഒലിവ് ഓയിൽ സഹായിക്കുന്നു
Next: നാരങ്ങയുടെ ആരോഗ്യ ഗുണങ്ങൾ!