29 December 2024
Sarika KP
ആപ്പിൾ കഴിക്കുമ്പോൾ തൊലി കളയുന്നവരാണ് നാം മിക്കവരും ,എന്നാൽ തൊലി കളയേണ്ട എന്നാണ് ആരോഗ്യവിദഗ്ദർ പറയുന്നത്
Pic Credit: Getty images
ആപ്പിളിന്റെ തൊലിയിൽ അതിന്റെ പകുതിയോളം ഗുണങ്ങളും അടങ്ങിയിരിക്കുന്നതെന്ന് ആരോഗ്യവിദഗ്ദർ പറയുന്നു.
ആപ്പിളിന്റെ തൊലിയിൽ വിറ്റാമിൻ സി, വിറ്റാമിൻ എ, പൊട്ടാസ്യം എന്നിവയുണ്ട്.
ആപ്പിളിന്റെ തൊലി കളയുന്നതോടെ പോഷകങ്ങളുടെ മൂന്നിലൊന്ന് നഷ്‌ടപ്പെടും.
തൊലിയിലിൽ മാംസത്തേക്കാൾ നാലിരട്ടി വിറ്റാമിൻ കെ അടങ്ങിയിട്ടുണ്ട്.
തൊലിയിൽ കൂടുതലായി കാണപ്പെടുന്ന ക്വെർസെറ്റിൻ എന്ന ആന്റിഓക്‌സിഡന്റ് ശ്വസന പ്രശ്‌നങ്ങളെ ലഘൂകരിക്കും
ആരോഗ്യഗുണങ്ങൾ ഏറെയാണെങ്കിലും കഴിക്കുന്നതിന് മുമ്പ് ആപ്പിൾ നന്നായി കഴുക്കാൻ ശ്രദ്ധിക്കുക
Next: സുന്ദരമായ ചർമ്മത്തിന് ഇത് മാത്രം മതി