ചൂടുകാലത്ത് തക്കാളി കഴിക്കുന്നതിൻ്റെ ഗുണങ്ങൾ നിരവധിയാണ്.
02 May 2024
TV9 MALAYALAM
തക്കാളിയിൽ ഏകദേശം 95 ശതമാനവും വെള്ളമാണ്. ചൂടുള്ള കാലാവസ്ഥയിൽ ജലാംശം നിലനിർത്താൻ ഇത് സഹായിക്കുന്നു.
Pic Credit: Freepik
ലൈക്കോപീൻ പോലുള്ള ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പന്നമായ തക്കാളി സൂര്യാഘാതത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നു.
വിറ്റാമിൻ എ, സി, കെ, പൊട്ടാസ്യം എന്നിവയുടെ നല്ല ഉറവിടമാണ് തക്കാളി.
ബദാം, വാൽനട്ട്, കശുവണ്ടി എന്നിവയിൽ നാരുകൾ, വിറ്റാകലോറിയും കൊഴുപ്പും കുറവായ തക്കാളി ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണത്തിൻ്റെ ഭാഗമാക്കാവുന്നതാണ്. മിനുകൾ എന്നിവ അടങ്ങിയിട്ടുണ്ട്.
അണ്ടിപ്പരിപ്പിൽ കലോറി കൂടുതലാതക്കാളിയിലെ ലൈക്കോപീൻ ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു. യതിനാൽ, അവ മിതമായ അളവിൽ കഴിക്കുന്നത് അത്യന്താപേക്ഷിതമാണ്.
തക്കാളിയിൽ വിറ്റാമിൻ കെ, കാൽസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ ആരോഗ്യത്തിന് പ്രധാനമാണ്.