കിവി കിടിലമാണ്..!; താരൻ മാറി  മുടി വളരാൻ  ഇത് മാത്രം മതി. 

14 JULY 2024

NEETHU VIJAYAN

വിലക്കൂടുതൽ ആണെങ്കിലും പഴവർഗങ്ങളിൽ ഒട്ടേറെ ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് കിവി. മുടി സംരക്ഷണത്തിലും കിവി വളരെ നല്ലതാണ്.

കിവി

Pic Credit: INSTAGRAM

വിറ്റാമിൻ സി, എ, ഇ എന്നിവയാൽ സമ്പന്നമാണ് കിവി. സാധാരണയായി കിവി പോഷകാഹാരത്തിലും സ്മൂത്തികളിലുമാണ് ഉപയോഗിക്കുന്നത്.

പോഷകസമ്പന്നം

Pic Credit: FREEPIK

മുടി വളർച്ച വർധിപ്പിക്കാനും മുടി കൊഴിച്ചിൽ കുറയ്ക്കാനും അകാലനര തടയാനും കിവി വളരെയധികം സഹായിക്കുന്നു.

മുടി കൊഴിച്ചിൽ

Pic Credit: FREEPIK

വിറ്റാമിൻ സിയുടെ സമ്പന്നമായ ഉറവിടമാണ് കിവി. മുടിയുടെ ഇഴകളുടെ ശക്തിയും ഇലാസ്തികതയും നിലനിർത്താനും പൊട്ടുന്നത് തടയാനും ഇത് സഹായിക്കും

വിറ്റാമിൻ സി

Pic Credit: FREEPIK

മുടിയുടെ വേരുകൾ മുതൽ മുകളിലേക്ക് വരെ ശക്തിപ്പെടുത്തുന്നതിലൂടെ അവ ആരോഗ്യമുള്ള മുടിയെ പ്രോത്സാഹിപ്പിക്കുന്നു.

ആരോഗ്യമുള്ള മുടി

Pic Credit: FREEPIK

കിവി തലയോട്ടിയിൽ പ്രയോഗിക്കുന്നത് മുടികൊഴിച്ചിൽ കുറയ്ക്കാനും തലയോട്ടിയിലെ രക്തചംക്രമണം വർധിപ്പിക്കാനും സഹായിക്കുന്നു.

രക്തചംക്രമണം

Pic Credit: FREEPIK

കിവിയിൽ ഫോളേറ്റ്, പൊട്ടാസ്യം, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവയുൾപ്പെടെ വിവിധ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്.

വിറ്റാമിനുകൾ

Pic Credit: FREEPIK

ഇരുമ്പ്, സിങ്ക്, ഒമേഗ -3 ഫാറ്റി ആസിഡുകൾ എന്നിവയാൽ സമ്പുഷ്ടമായ കിവി താരനുള്ള ഫലപ്രദമായ മരുന്നുകൂടിയാണ്.

താരനുള്ള ചികിത്സ

Pic Credit: FREEPIK

Next: സ്ട്രെ്സ് കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ നിർബന്ധമായും കഴിക്കണം