Idli (5)

ഇഡ്ഡലിയുടെ ആരോഗ്യ ഗുണങ്ങൾ

30 March 2025

Sarika KP

TV9 Malayalam Logo

Pic Credit: Instagram/PTI/AFP

Idli (3)

ദക്ഷിണേന്ത്യക്കാരുടെ പ്രിയപ്പെട്ട ഭക്ഷണമായ ഇഡ്ഡലിക്കായി ദിനം ഉണ്ടെന്ന് നിങ്ങൾക്ക് അറിയാമോ. എല്ലാ വർഷവും മാർച്ച് 30ന് ലോക ഇഡ്ഡലി ദിനം ആഘോഷിക്കുന്നു.

ലോക ഇഡ്ഡലി ​ദിനം 

Idli 3

ഇഡ്ഡലി കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിന് നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല.നിരവധി ആരോഗ്യ ഗുണങ്ങളാണ് ഇത് വഴി ലഭിക്കുന്നത്.

ആരോഗ്യ ഗുണങ്ങള്‍

Idli 2

ഇഡ്‍ഡലിയിൽ ഓയിലോ എണ്ണയോ ഉപയോഗിക്കുന്നില്ല, കാലറിയും കുറവാണ് ദഹിക്കാനും എളുപ്പം. ഗ്ലൂട്ടൻ രഹിതവും ലാക്റ്റോസ് രഹിതവുമായ ഭക്ഷണമാണ്.

കാലറി കുറവാണ്

കലോറിയും കൊഴുപ്പും കുറവായതിനാല്‍ ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് അനുയോജ്യമായ ഒരു പ്രഭാത ഭക്ഷണമാണ്.

ഭാരം കുറയ്ക്കാന്‍

 നല്ല അളവിൻ പ്രോട്ടീനും കാര്‍ബോഹൈഡ്രേറ്റുകളാല്‍ സമ്പന്നമായ ഇഡ്‌ലി നിങ്ങളുടെ ദിവസം ആരംഭിക്കാന്‍ ആവശ്യമായ ഊര്‍ജ്ജം നല്‍കുന്നു.

ഊര്‍ജ്ജം നല്‍കുന്നു

 ഇതിലെ ഉയര്‍ന്ന നാരുകള്‍ ദഹനത്തെ സഹായിക്കുകയും ആരോഗ്യകരമായ കുടലിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

ഉയര്‍ന്ന നാരുകള്‍

കൊഴുപ്പ് കുറഞ്ഞ അളവില്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇഡ്ഡലി പതിവായി കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. 

ഹൃദയാരോഗ്യം മെച്ചപ്പെടുത്തും

നിങ്ങളുടെ ഭക്ഷണത്തില്‍ ഇഡ്ഡലി ഉള്‍പ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു. 

പഞ്ചസാരയുടെ അളവ്