ദഹനത്തിന് ഇഞ്ചിവെള്ളം കുടിക്കാം
പോഷകങ്ങളുടെ കലവറയാണ് ഇഞ്ചി. ദിവസവും വെറും വയറ്റിൽ ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. ഇഞ്ചി വെള്ളം കുടിക്കുന്നതിന്റെ ചില ആരോഗ്യ ഗുണങ്ങൾ നോക്കാം.

പോഷകങ്ങളുടെ കലവറയാണ് ഇഞ്ചി. ദിവസവും വെറും വയറ്റിൽ ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. ഇഞ്ചി വെള്ളം കുടിക്കുന്നതിന്റെ ചില ആരോഗ്യ ഗുണങ്ങൾ നോക്കാം.

ഇഞ്ചിവെള്ളം

വെറും വയറ്റിൽ പതിവായി ഇഞ്ചി വെള്ളം കുടിക്കുന്നത് ദഹനക്കേട്, മലബന്ധം, വയറിളക്കം, ഛർദ്ദി തുടങ്ങിയ ദഹന സംബന്ധമായ പ്രശ്നങ്ങളെ അകറ്റി നിർത്താൻ സഹായിക്കുന്നു.

വെറും വയറ്റിൽ പതിവായി ഇഞ്ചി വെള്ളം കുടിക്കുന്നത് ദഹനക്കേട്, മലബന്ധം, വയറിളക്കം, ഛർദ്ദി തുടങ്ങിയ ദഹന സംബന്ധമായ പ്രശ്നങ്ങളെ അകറ്റി നിർത്താൻ സഹായിക്കുന്നു.

ദഹനം മെച്ചപ്പെടുത്തുന്നു

രാവിലെ എഴുന്നേറ്റയുടൻ വെറും വയറ്റിൽ ഇഞ്ചി വെള്ളം കുടിക്കുന്നത് പതിവാകുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും. ഇതിൽ ധാരാളം ആന്റി- ഓക്സിഡന്റുകളും ഫൈബറും അടങ്ങിയിട്ടുണ്ട്.

രാവിലെ എഴുന്നേറ്റയുടൻ വെറും വയറ്റിൽ ഇഞ്ചി വെള്ളം കുടിക്കുന്നത് പതിവാകുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും. ഇതിൽ ധാരാളം ആന്റി- ഓക്സിഡന്റുകളും ഫൈബറും അടങ്ങിയിട്ടുണ്ട്.

ശരീരഭാരം നിയന്ത്രിക്കാൻ 

ഇഞ്ചി വെള്ളം ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ചർമ്മത്തിലെ ചുളിവുകൾ, തിണർപ്പ്, മുഖക്കുരു,  നേർത്ത വരകൾ തുടങ്ങിയ വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാൻ മികച്ചതാണ്.

ചർമ്മത്തിന് നല്ലത്

ഇഞ്ചി വെള്ളം പതിവായി കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. പ്രമേഹം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാനും ഇവ ഗുണം ചെയ്യും.

പ്രമേഹം നിയന്ത്രിക്കാൻ 

ആന്റി ഇൻഫ്ലേമിറ്ററി ഗുണങ്ങളാൽ സമ്പുഷ്ടമായ ഇഞ്ചി രോഗാണുക്കളോടും വീക്കം ഉണ്ടാക്കുന്ന ദോഷകരമായ ബാക്ടീരിയകളോടും പോരാടുന്നു. ഇത് പല രോഗങ്ങളും പിടിപെടാനുള്ള സാധ്യത കുറയ്ക്കുന്നു.

രോഗങ്ങളെ തടയും

ഇഞ്ചി വെള്ളം കുടിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.

ഹൃദയാരോഗ്യം 

ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം ഡയറ്റിൽ ഉൾപ്പെടുത്തുന്നത് രോഗപ്രതിരോധ ശേഷി കൂട്ടാന്‍ സഹായിക്കും. ഇഞ്ചിയിൽ അടങ്ങിയിട്ടുള്ള ആന്‍റി-ഇൻഫ്ലമേറ്ററി, ആന്‍റി ഓക്‌സിഡന്റ് ഗുണങ്ങളാണ് ഇതിന് സഹായിക്കുന്നത്. 

രോഗപ്രതിരോധ ശേഷി