\14 December 2024
Sarika KP
വ്യായാമത്തിന് മുമ്പ് കരിക്കൻ വെള്ളം കുടിക്കുന്നത് നല്ലതാണെന്ന് വിദഗ്ധർ പറയുന്നു.
Pic Credit: Gettyimages
ഇതിൽ അടങ്ങിയിട്ടുള്ള ഇലക്‌ട്രോലൈറ്റുകൾ ഇത് ശരീരത്തിൽ ജലാംശം നിലനിർത്താനും പേശികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും.
ആരോഗ്യകരമായ പ്രീ-വർക്ക്ഔട്ട് പാനീയമാണ് കരിക്കിൻ വെള്ളം.
വ്യായാമം ചെയ്യുമ്പോൾ അമിത ക്ഷീണം തോന്നിക്കാതിരിക്കാൻ കരിക്കിൻ വെള്ളം സഹായിക്കുന്ന
കരിക്കിൻ വെള്ളത്തിൽ സോഡിയവും മഗ്നീഷ്യവും അടങ്ങിയിട്ടുള്ളതിനാൽ ജലാംശം നിലനിർത്താൻ സഹായിക്കും.
മറ്റ് സ്പോർട്സ് പാനീയങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കരിക്കിൻ വെള്ളത്തിൽ കുറഞ്ഞ കലോറിയാണുള്ളത്.
Next: പേരയിലയിട്ട ചായ കുടിച്ചിട്ടുണ്ടോ? ഗുണങ്ങൾ ഒരുപാടുണ്ട്