18 March 2025
Sarika KP
ക്ഷീണം അകറ്റാനും നല്ല ഊര്‍ജ്ജം വീണ്ടെടുക്കാനുമൊക്കെ കോഫി കുടിക്കുന്നത് നല്ലതാണ്.
Pic Credit: Getty Images
ഹൃദ്രോഗം, പ്രമേഹം പോലെയുള്ള പല രോഗങ്ങളെയും ചെറുക്കാന്‍ സഹായിക്കും
കോഫി കുടിക്കുന്നത് ചില ക്യാന്‍സര്‍ സാധ്യതകളെ കുറയ്ക്കാനും സഹായിക്കും
പതിവായി ബ്ലാക്ക് കോഫി കുടിക്കുന്നത് ഓര്‍മ്മശക്തി കൂടാനും തലച്ചോറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
ബ്ലാക്ക് കോഫി കുടിക്കുന്നത് ഫാറ്റി ലിവർ തടയാനും കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
സ്ട്രെസ് കുറയ്ക്കാനും ഇവ സഹായിക്കും.
Next: ചെറുനാരങ്ങ ഫ്രിഡ്ജില്‍ സൂക്ഷിക്കേണ്ടത് ഇങ്ങനെ