മദ്യപാനം അത്ര നല്ല ശീലമല്ലെന്ന്  എല്ലാവര്‍ക്കും അറിയാം. അതിനാല്‍ തന്നെ വല്ലപ്പോഴും മാത്രം മദ്യം കഴിക്കുന്നവരും നമുക്കിടയിലുണ്ട്.

മദ്യം

പങ്കാളികള്‍ ഒരുമിച്ചിരുന്നത് മദ്യപിച്ചാല്‍ ദീര്‍ഘകാലം സന്തോഷകരമായി ജീവിക്കുമെന്നാണ് പുതിയ പഠനം  പറയുന്നത്.

എന്നാല്‍

ദമ്പതികള്‍ ഒരേ ശീലം പിന്തുടരുന്നത് അവരുടെ ബന്ധത്തെ കൂടുതല്‍ ശക്തമാക്കുുന്നു എന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.

ശക്തമാകും

കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ 4,500 ലധികം ദമ്പതികളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നതെന്നാണ് പുറത്തുവരുന്ന വിവരം.

പഠനം

ദമ്പതികള്‍ ഒരുമിച്ച് മദ്യപിക്കുന്നത് അവര്‍ കൂടുതല്‍ കാലം സന്തോഷത്തോടെ ജീവിക്കാന്‍ സഹായിക്കും.

ദീര്‍ഘകാലം

മിഷിഗണ്‍ സര്‍വകലാശാലയിലെ പ്രൊഫസര്‍ ഡോ. കിറ ബിര്‍ഡിറ്റാണ് ഈ പഠനം പഠനം നടത്തി റിപ്പോര്‍ട്ട് പുറത്തുവിട്ടത്. .

മിഷിഗണ്‍

ഒരേ രീതിയില്‍ മദ്യപിക്കുന്ന ദമ്പതിമാരുടെ ബന്ധം കൂടുതല്‍ ശക്തമാകിയിരിക്കുമെന്നാണ് അവര്‍ പറയുന്നത്.

രീതി

ഡ്രിങ്കിങ് പാര്‍ടര്‍ണര്‍ഷിപ്പ് എന്നാണ് അവര്‍ കണ്ടെത്തലിനെ വിശേഷിപ്പിക്കുന്നത്. ഒന്നിച്ചിരുന്ന് മദ്യപിക്കുമ്പോള്‍ പങ്കാളിയോടുള്ള അടുപ്പം വര്‍ധിക്കുന്നു.

അടുപ്പം

മദ്യപാന ശീലത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമമല്ല ഇത്. ആരുടെ കൂടെയിരുന്ന മദ്യപിച്ചാലും മദ്യപാനം ശരീരത്തിന് ഹാനികരമാണ്.

ശ്രദ്ധിക്കുക