28 July 2024

SHIJI MK

വണ്ണം കുറയ്ക്കാന്‍ ഡ്രാഗണ്‍ ഫ്രൂട്ട് തന്നെ താരം

ധാതുക്കളുടെ ഒരു കലവറ തന്നെയാണ് ഡ്രാഗണ്‍ ഫ്രൂട്ട്. ഇവ കഴിച്ചാല്‍ നമുക്ക് ഒരുപാട് ഗുണങ്ങള്‍ ഉണ്ട്. Photo by Marissa Rodriguez on Unsplash

ഡ്രാഗണ്‍ ഫ്രൂട്ട്

റെഡ് ഡ്രാഗണ്‍ ഫ്രൂട്ട്, വൈറ്റ് ഡ്രാഗണ്‍ ഫ്രൂട്ട് തുടങ്ങി നിരവധി നിറങ്ങളിലും ഗുണങ്ങളിലും ഡ്രാഗണ്‍ ഫ്രൂട്ടുകളുണ്ട്. Photo by Glen Carrie on Unsplash

പലവിധം

ധാരാളം ജലാംശം അടങ്ങിയ ഡ്രാഗണ്‍ ഫ്രൂട്ട് ആന്റി ഓക്‌സിഡന്റ്, വിറ്റാമിന്‍ സി, പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ് എന്നിവയാല്‍ സമ്പന്നമാണ്. Photo by Francesca Knall on Unsplash

ജലാംശം

മിതമായ അളവില്‍ ഡ്രാഗണ്‍ ഫ്രൂട്ട് കഴിക്കുന്നതാണ് ശരീരത്തിന് നല്ലത്. Photo by Alexa Portoraro on Unsplash

അളവ്

പൊട്ടാസ്യം, കാത്സ്യംസ മഗ്നീഷ്യം എന്നിവ അടങ്ങിയ ഡ്രാഗണ്‍ ഫ്രൂട്ട് എല്ലുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. Photo by Ravi Kiran on Unsplash

പൊട്ടാസ്യം

രക്തസമ്മര്‍ദത്തെ നിയന്ത്രിക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഡ്രാഗണ്‍ ഫ്രൂട്ട് സഹായിക്കും. Photo by Milada Vigerova on Unsplash

രക്തസമ്മര്‍ദം

വിറ്റാമിന്‍ സി അടങ്ങിയ ഡ്രാഗണ്‍ ഫ്രൂട്ട് കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും. Photo by Olivia Colacicco on Unsplash

വിറ്റാമിന്‍ സി

നാരുകളടങ്ങിയ ഡ്രാഗണ്‍ ഫ്രൂട്ട് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. Photo by Jeffrey Eisen on Unsplash

ദഹനം

ഫൈബര്‍ അടങ്ങിയ ഡ്രാഗണ്‍ ഫ്രൂട്ട് കഴിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും. Photo by Herry Sucahya on Unsplash

വണ്ണം കുറയ്ക്കാം