24  January 2025

SHIJI MK

വെറും വയറ്റില്‍  വാഴപ്പഴം കഴിക്കാമോ

Pexels Images

വെറും വയറ്റില്‍ വാഴപ്പഴം കഴിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. എന്നാല്‍ ഇവ കൊണ്ട് നമ്മുടെ ശരീരത്തിന് ഗുണങ്ങളും ദോഷങ്ങളും ഏറെയാണ്.

വാഴപ്പഴം

വെറും വയറ്റില്‍ വാഴപ്പഴം കഴിക്കുന്നത് ശരീരത്തിലെ ഊര്‍ജം മെച്ചപ്പെടുത്താന്‍ സഹായിക്കും.

ഊര്‍ജം

വാഴപ്പഴത്തിലുള്ള പൊട്ടാസ്യം ശരീരത്തിലെ രക്തസമ്മര്‍ദം കുറയ്ക്കുന്നതിന് സഹായിക്കുന്നു.

രക്തസമ്മര്‍ദം

വാഴപ്പഴത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ രാവിലെ വാഴപ്പഴം കഴിക്കുന്നത് മലബന്ധം അകറ്റാന്‍ സഹായിക്കും.

മലബന്ധം

ഗുണങ്ങള്‍ ഒരുപാടുണ്ടെങ്കിലും വെറും വയറ്റില്‍ വാഴപ്പഴം കഴിക്കുന്നത് കൊണ്ട് ഒട്ടനവധി ദോഷങ്ങളുമുണ്ട്.

എന്നാല്‍

നേന്ത്രപ്പഴത്തിന് അസിഡിക് സ്വഭാവമായതിനാല്‍ അത് വെറും വയറ്റില്‍ കഴിക്കുന്നത് ചിലരില്‍ ദഹന സംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാകും.

അസിഡിറ്റി

വാഴപ്പഴത്തിന്റെ ഗ്ലൈസെമിക് സൂചിക വളരെ ഉയര്‍ന്നതാണ്. അതിനാല്‍ വെറും വയറ്റില്‍ കഴിക്കുന്നത് രക്തത്തിലെ ഷുഗറിന്റെ അളവ് വര്‍ധിക്കുന്നതിന് കാരണമാകും.

ഷുഗര്‍

വെറും വയറ്റില്‍ കഴിക്കുന്നതിന് പകരം മറ്റെന്തെങ്കിലും ഭക്ഷണം കഴിച്ച ശേഷം വാഴപ്പഴം കഴിക്കുന്നതാണ് നല്ലത്.

എപ്പോള്‍?

ഈന്തപ്പഴക്കുരു  വലിച്ചെറിയരുത്‌

NEXT