12 JULY 2024
NEETHU VIJAYAN
മുഖ സൗന്ദര്യം, ചർമ പ്രശ്‌നങ്ങൾ എന്നിവയെല്ലാം വർദ്ധിപ്പിയ്ക്കാനുള്ള സ്വാഭാവിക വഴികൽ പലതും നമ്മൾ പരിശ്രമിക്കാറുണ്ട്.
Pic Credit: INSTAGRAM
ചർമ പ്രശ്‌നങ്ങൾക്കും സൗന്ദര്യത്തിനുമെല്ലാം സഹായിക്കുന്ന പ്രധാനപ്പെട്ടൊരു പ്രകൃതിദത്ത മരുന്നാണ് രക്തചന്ദനം.
Pic Credit: FREEPIK
പിഗ്മെന്റേഷൻ, കരുവാളിപ്പ്, മുഖക്കുരു തുടങ്ങിയ പല പ്രശ്‌നങ്ങൾക്കുമുള്ള നല്ലൊരു പരിഹാരമാണ് രക്തചന്ദനം.
Pic Credit: FREEPIK
പല ചർമ പ്രശ്‌നങ്ങൾക്കുമുള്ള നല്ലൊരു മരുന്നാണ് രക്തചന്ദനം. ദിവസവും ഇത് മുഖത്തു പുരട്ടുന്നത് ഏറെ ഗുണങ്ങൾ നൽകും.
Pic Credit: FREEPIK
രക്തചന്ദനത്തിലെ ആന്റി ഓക്‌സിഡന്റ് ഗുണം ചർമം അയഞ്ഞു തൂങ്ങാതെ സൂക്ഷിയ്ക്കുന്നു. ഇതു വഴി ചർമത്തിന് ചെറുപ്പം നൽകാം.
Pic Credit: FREEPIK
ചർമം ഉൽപാദിപ്പിക്കുന്ന അമിത എണ്ണ നിയന്ത്രിച്ചു നിർത്തി മുഖക്കുരു പോലുള്ള പ്രശ്‌നങ്ങളിൽ നിന്നും ചർമത്തിന് സംരക്ഷണം നൽകുന്നു.
Pic Credit: FREEPIK
വരണ്ട മുഖത്തിന് ഈർപ്പവും ഒപ്പം നിറവും മൃദുത്വവുമെല്ലാം നൽകാൻ വെളിച്ചെണ്ണയും രക്തചന്ദനവും കലർത്തിയ മിശ്രിതവും ഏറെ നല്ലതാണ്.
Pic Credit: FREEPIK
മുഖത്തിന് തിളക്കവും മൃദുത്വവും നൽകാനും ഇതേറെ നല്ലതാണ്. രക്തചന്ദനത്തിനൊപ്പം നാരങ്ങാനീരോ പാലോ ചേർത്ത് ഉപയോഗിയ്ക്കാം.
Pic Credit: FREEPIK
Next: നെയിൽ പോളിഷ് ആരാധകരുടെ ശ്രദ്ധയ്ക്ക്... ഒരു ദിവസത്തെ ഇടവേള പ്രധാനമാണ്