Banana Tea : വാഴപ്പഴംകൊണ്ട് ചായ; നിസ്സാരമല്ല ഗുണങ്ങൾ

18 JUNE 2024

TV9 MALAYALAM

വാഴപ്പഴംകൊണ്ട് ചായ കുടിക്കാം. ഏറെ ​ഗുണങ്ങളുള്ള പാനീയമാണിത്. 

 ചായ

തൊലി കളയാതെ വേണം വാഴപ്പഴം കൊണ്ട് ചായ ഉണ്ടാക്കാൻ. 

തൊലി കളയരുത്

വാഴപ്പഴത്തിന്‍റെ തൊലിയില്‍ ഉയർന്ന അളവില്‍ ട്രിപ്റ്റോഫാൻ, വൈറ്റമിന്‍ ബി 6 എന്നിവയുണ്ട്.

വൈറ്റമിന്‍ ബി 6

വിഷാദരോഗത്തിന്റെയും മറ്റ് മാനസിക വൈകല്യങ്ങളുടെയും മരുന്നാണിത്. 

വിഷാദത്തിനുള്ള മരുന്ന്

നാരുകളാൽ സമ്പുഷ്ടമായതിനാല്‍ ദഹനവ്യവസ്ഥയെ നിയന്ത്രിക്കാനും മലബന്ധവും വയറിളക്കവും ലഘൂകരിക്കാനും ഇതിനു കഴിവുണ്ട്

ദഹനവ്യവസ്ഥ

രുചിയും മണവും കൂട്ടാൻ മാത്രമല്ല ജാതിക്കയ്ക്ക് വേറെയും ​ഗുണങ്ങളുണ്ട്!