കരള്‍ സംരക്ഷിക്കണമെങ്കില്‍ ഈ ഭക്ഷണങ്ങളോടും നോ പറയാം

02 July 2024

SHIJI MK

കരളിന് തകരാറ് വരാതെ ഇരിക്കണമെങ്കില്‍ മദ്യം ഒഴിവാക്കണമെന്ന് പറയാറില്ലെ. എന്നാല്‍ മദ്യം മാത്രമല്ല പ്രശ്‌നം. കരളിന് പണി തരുന്ന ഭക്ഷണങ്ങളുമുണ്ട്. Photo by julien Tromeur on Unsplash

കരള്‍

റെഡ് മീറ്റില്‍ ധാരാളം കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇത് ഫാറ്റി ലിവര്‍ സാധ്യത വര്‍ധിപ്പിക്കും. Photo by Mel Elías on Unsplash

റെഡ് മീറ്റ്

ധാരാളം കലോറി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് കരളിന് നല്ലതല്ല. Photo by engin akyurt on Unsplash

കലോറി ഫുഡ്

അമിതമായ അളവില്‍ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും കരളിന് നല്ലതല്ല. Photo by Mathilde Langevin on Unsplash

പഞ്ചസാര

വൈറ്റ് ബ്രെഡ് പോലുള്ള ഭക്ഷണങ്ങളില്‍ കാര്‍ബോ അടങ്ങിയിട്ടുണ്ട്. ഇതും കരളിന് ഗുണം ചെയ്യില്ല. Photo by Laura Ockel on Unsplash

വൈറ്റ് ബ്രെഡ്

പ്രഭാത ഭക്ഷണമായി സിറയല്‍സ് കഴിക്കുന്നത് ഒഴിവാക്കിയില്ലെങ്കില്‍ കരളിന് ദോഷമാണ്. Photo by Nyana Stoica on Unsplash

സിറയല്‍സ്

സോഫ്റ്റ് ഡ്രിങ്ക്‌സ് കഴിക്കുന്നതും കരളിന് നല്ലതല്ല. Photo by Kaffee Meister on Unsplash

സോഫ്റ്റ് ഡ്രിങ്ക്‌സ്

ഭക്ഷണകാര്യത്തില്‍ എന്തെങ്കിലും മാറ്റം വരുത്തുന്നതിന് മുമ്പ് ആരോഗ്യ വിദഗ്ധന്റെ അഭിപ്രായം തേടേണ്ടതാണ്.

Disclaimer