15 November 2024

SHIJI MK

വീട്ടിലെ മണിപ്ലാന്റ് വളരുന്നത് ഇങ്ങനെയല്ലെങ്കില്‍ ദോഷം വരും

Unsplash and Getty Images

പണ്ട് കാലത്തെ അപേക്ഷിച്ച് ഇന്ന് ഇന്‍ഡോര്‍ പ്ലാന്റുകള്‍ക്ക് വലിയ തോതിലുള്ള ഡിമാന്റുണ്ട്. പലരും ഫ്‌ളാറ്റുകളിലേക്കും മറ്റും താമസം മാറിയതാണ് ഇതിന് കാരണം.

ഇന്‍ഡോര്‍ പ്ലാന്റുകള്‍

പലരും മണി പ്ലാന്റിനേയും ഇന്‍ഡോര്‍ പ്ലാന്റായി വളര്‍ത്താറുണ്ട്. മണ്ണിലോ കുപ്പിയില്‍ വെള്ളത്തിലോ അങ്ങനെ പല രീതിയിലാണ് ഇത് വളര്‍ത്തുന്നത്.

മണി പ്ലാന്റ്

എന്നാല്‍ മണി പ്ലാന്റ് വളര്‍ത്തുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് വിപരീതഫലം വരുത്തും. സാമ്പത്തിക നഷ്ടത്തിനും കാരണമാകും.

ഫലം

മാത്രമല്ല, മറ്റുള്ളവരുടെ വീട്ടില്‍ നിന്നോ സ്ഥലത്ത് നിന്നോ അവരുടെ അനുവാദം കൂടാതെ മണിപ്ലാന്റ് എടുക്കാന്‍ പാടില്ല.

മോഷണം

മണിപ്ലാന്റിന്റെ മോഷണത്തിലൂടെ നമ്മളിലേക്കെത്തുന്നത് നെഗറ്റീവ് എനര്‍ജിയും ദാരിദ്ര്യവുമാണ്.

അശുഭം

ആരുടെ എങ്കിലും വീട്ടില്‍ നിന്ന് എടുക്കുന്നതിന് പകരം കടകളില്‍ നിന്ന് വീട്ടില്‍ വളര്‍ത്തുന്നതാണ് നല്ലത്.

വാങ്ങാം

എപ്പോഴും മണി പ്ലാന്റിന്റെ വള്ളികള്‍ മുകളിലേക്ക് വളര്‍ത്താനായി ശ്രദ്ധിക്കണം. ഇവ താഴേക്ക് വളരുന്നത് നല്ലതല്ല.

മുകളിലേക്ക്

മാത്രമല്ല വീടിന്റെ തെക്ക് കിഴക്ക് ദിശയില്‍ മണി പ്ലാന്റ് നടുന്നതാണ് നല്ലത്. ഇല്ലെങ്കില്‍ ദോഷം ചെയ്യും.

തെക്ക് കിഴക്ക്

മണിപ്ലാന്റ് ഒരിക്കലും നിലത്ത് നടാന്‍ പാടില്ല. മണ്‍പാത്രത്തിലോ ഗ്ലാസ് പാത്രത്തിലോ ആണ് നടേണ്ടത്.

നിലത്ത്

ഓര്‍മ്മയ്ക്കും ബുദ്ധിക്കും മഞ്ഞള്‍ ഇട്ട വെള്ളം കുടിക്കൂ

NEXT