ഇവയൊന്നും പപ്പായക്കൊപ്പം കഴിക്കരുത്

TV9 MALAYALAM

06 August 2024

പപ്പായ

നിരവധി പോഷകങ്ങളാൽ സമ്പന്നമാണ് പപ്പായ, ഇത് കഴിക്കുന്നത് വഴി പ്രതിരോധശേഷിയും വർധിക്കും

പപ്പായ

ആരോഗ്യ ഗുണങ്ങളുണ്ടെങ്കിലും ചില ഭക്ഷണ പദാർത്ഥങ്ങൾ ഇതിനൊപ്പം കഴിക്കാൻ പാടില്ല, അവ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും

തൈര്

പപ്പായക്കൊപ്പം തൈര് കഴിക്കുന്നത് പരമാവധി ഒഴിവാക്കാം

പാലും

പപ്പായ കഴിച്ച ശേഷം പാൽ, കാപ്പി, ചായ എന്നിവ ഒഴിവാക്കാം, അല്ലെങ്കിൽ ഗ്യാസ് ഉണ്ടാവാൻ സാധ്യതയുണ്ട്

പാവയ്ക്ക

പാവയ്ക്കയും പപ്പായക്കൊപ്പം കഴിക്കുന്നത് ഒഴിവാക്കാം

നാരങ്ങ

പപ്പായയും നാരങ്ങയും ഒരുമിച്ച് കഴിക്കുന്നത് ഒഴിവാക്കാം

ഈ ഫോണുകളില്‍ ഇനി വാട്സാപ്പ് പ്രവർത്തിക്കില്ല