അത്താഴത്തിന് ഇവ കഴിച്ചു പോകരുത് !

30 DEC 2024

Arun M Nair

എല്ലാ ഭക്ഷണവും അത്താഴത്തിന് പറ്റിയതല്ല, ചിലതെങ്കിലും രാത്രി ഭക്ഷണത്തിൽ നിന്നും ഒഴിവാക്കണം

അത്താഴം കഴിക്കാൻ

Pic Credit: Freepik

കഫീൻ അടങ്ങിയിട്ടുള്ള ഒരു ഭക്ഷണവും അത്താഴത്തിന് പറ്റിയതല്ല ഇവ പരമാവധി ഒഴിവാക്കണം. ഇത് ഉറക്കത്തിനെ ബാധിക്കാം

കഫീൻ

അധികമായി സ്റ്റാർച്ച് അടങ്ങിയ ഭക്ഷണവും രാത്രി നല്ലതല്ല, ഉദാഹരണമായി പാസ്ത പോലുള്ളവയും പ്രശ്നക്കാരാണ്

സ്റ്റാർച്ച്

വറുത്തതും പൊരിച്ചതുമായ ഭക്ഷണ സാധനങ്ങളും പരമാവധി രാത്രി ഒഴിവാക്കണം

വറുത്തതും പൊരിച്ചതും

 നാരങ്ങ, ഓറഞ്ച്, പുളിയുള്ള പഴങ്ങൾ എന്നിവയെവല്ലാം രാത്രി ഒഴിവാക്കണം

അസിഡിക്

രാത്രി ഭക്ഷണത്തിനൊപ്പം ചീസും പരമാവധി ഒഴിവാക്കണം

ചീസ്

Next: വെളുത്തുള്ളി ചീത്തയാകാതെ സൂക്ഷിക്കാം