രഞ്ജി കളിക്കുന്ന കോലിയ്ക്ക് എത്ര രൂപ മാച്ച് ഫീ ലഭിക്കും?

ജയിച്ചത് ഓസ്ട്രേലിയ, തോറ്റത് ശ്രീലങ്ക, തകർന്നത് ഇന്ത്യയുടെ റെക്കോർഡ്

1 February 2025

ABDUL BASITH

TV9 Malayalam Logo
ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഓസ്ട്രേലിയ വമ്പൻ ജയമാണ് നേടിയത്. ഇന്നിംഗ്സിനും 242 റൺസിനുമായിരുന്നു ഓസീസിൻ്റെ ജയം.

ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഓസ്ട്രേലിയ വമ്പൻ ജയമാണ് നേടിയത്. ഇന്നിംഗ്സിനും 242 റൺസിനുമായിരുന്നു ഓസീസിൻ്റെ ജയം.

ശ്രീലങ്ക - ഓസ്ട്രേലിയ

Image Credits: Social Media

മത്സരത്തിൽ ടോസ് വിജയിച്ച് ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 6 വിക്കറ്റ് നഷ്ടത്തിൽ 654 റൺസെന്ന കൂറ്റൻ സ്കോറിൽ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു.

മത്സരത്തിൽ ടോസ് വിജയിച്ച് ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 6 വിക്കറ്റ് നഷ്ടത്തിൽ 654 റൺസെന്ന കൂറ്റൻ സ്കോറിൽ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു.

ഓസീസ് സ്കോർ

മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക ആദ്യ ഇന്നിംഗ്സിൽ 165 റൺസിനും ഫോളോ ഓൺ വഴങ്ങി രണ്ടാം ഇന്നിംഗ്സിൽ 247 റൺസിനും ഓൾ ഔട്ടായി.

മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക ആദ്യ ഇന്നിംഗ്സിൽ 165 റൺസിനും ഫോളോ ഓൺ വഴങ്ങി രണ്ടാം ഇന്നിംഗ്സിൽ 247 റൺസിനും ഓൾ ഔട്ടായി.

ശ്രീലങ്കൻ സ്കോർ

ഇത് ശ്രീലങ്കയുടെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ഇന്നിംഗ്സ് പരാജയമാണ്. നേരത്തെ ഇന്ത്യ കയ്യടക്കിയിരുന്ന റെക്കോർഡാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്.

റെക്കോർഡ്

2017ലെ നാഗ്പൂർ ടെസ്റ്റിൽ ഇന്ത്യ ശ്രീലങ്കയെ തോല്പിച്ചത് ഇന്നിംഗ്സിനും 239 റൺസിനുമായിരുന്നു. ഈ റെക്കോർഡാണ് ഇന്ന് ശ്രീലങ്ക പഴങ്കഥയാക്കിയത്.

നാഗ്പൂർ

വിരാട് കോലി ഇരട്ടസെഞ്ചുറി നേടിയ ഈ മത്സരത്തിൽ രോഹിത് ശർമ്മ, ചേതേശ്വർ പൂജാര, രോഹിത് ശർമ്മ എന്നിവർ സെഞ്ചുറികളും നേടിയിരുന്നു.

വിരാട് കോലി

പാറ്റ് കമ്മിൻസിന് വിശ്രമം നൽകിയാണ് ഓസ്ട്രേലിയ ശ്രീലങ്കക്കെതിരെ കളിക്കുന്നത്. സ്റ്റീവ് സ്മിത്താണ് പരമ്പരയിൽ ഓസ്ട്രേലിയയെ നയിക്കുന്നത്.

ഉസ്മാൻ ഖവാജ

Next : രഞ്ജി കളിക്കുന്ന കോലിയ്ക്ക് എത്ര രൂപ മാച്ച് ഫീ ലഭിക്കും?