25 November 2024

SHIJI MK

അടുത്ത വര്‍ഷം വിവാഹം: ആര്യ

Instagram Images

ടെലിവിഷന്‍ ഷോകളില്‍ അവതാരികയായാണ് ആര്യ എല്ലാവര്‍ക്കും സുപരിചിതയാകുന്നത്. എന്നാല്‍ പിന്നീട് ബഡായി ബംഗ്ലാവ് എന്ന മിനിസ്‌ക്രീന്‍ പരിപാടി ആര്യയെ കൂടുതല്‍ ജനപ്രിയയാക്കി.

ആര്യ ബഡായ്

അവതാരികയായോ അഭിനേതാവായോ മാത്രം ഒതുങ്ങി നില്‍ക്കുന്ന ആളല്ല ആര്യ. സ്വന്തമായി ഒരു വസ്ത്ര വ്യാപാര സ്ഥാപാനം ആര്യ നടത്തുന്നുണ്ട്.

സംരംഭം

ബിഗ് ബോസ് സീസണ്‍ 2ല്‍ എത്തിയും ആര്യ ആരാധകരെ ഞെട്ടിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എല്ലാ വിശേഷങ്ങളും പങ്കുവെക്കാറുമുണ്ട്.

ബിഗ് ബോസ്

തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ആരാധകര്‍ക്ക് ആര്യ നല്‍കിയ രസകരമായ മറുപടിയാണ് ഇപ്പോള്‍ എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നത്.

വിവാഹം

എപ്പോഴാണ് ആര്യയുടെ വിവാഹമെന്ന ഒരു ആരാധകന്റെ ചോദ്യത്തിന് ആര്യ മറുപടി നല്‍കുന്നുണ്ട്.

എപ്പോള്‍

അടുത്ത വര്‍ഷം വിവാഹം കഴിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നാണ് ആര്യ പറയുന്നത്.

2025ല്‍

എന്നാല്‍ വരന്‍ ആരാണെന്ന ചോദ്യത്തിന് കിട്ടുമ്പോ പറയാമെന്നാണ് ആര്യ മറുപടി നല്‍കിയത്.

വരന്‍

വസ്ത്ര വ്യാപാര സ്ഥാപനമായ കാഞ്ചീവരം തുടങ്ങാനുള്ള മോട്ടിവേഷന്‍ എന്തായിരുന്നു എന്നുള്ള ചോദ്യത്തിന് നിലനില്‍പ്പ് എന്നും ആര്യ പറയുന്നു.

കാഞ്ചീവരം

പുതിയ വര്‍ക്ക്‌സ്‌പെയ്‌സ് പരിചയപ്പെടുത്തി അമൃത സുരേഷ്‌

NEXT