13 AUGUST 2024
NEETHU VIJAYAN
സന്ധിയെ ബാധിക്കുന്ന നീർക്കെട്ടിനെയാണ് ആർത്രൈറ്റിസ് അഥവാ സന്ധിവാതം എന്ന് പറയുന്നത്.
Pic Credit: INSTAGRAM
സന്ധിവാതമുള്ളവർ കഴിക്കേണ്ട ആൻറി ഇൻഫ്ലമേറ്ററി ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
Pic Credit: FREEPIK
മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിന് ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ളവയാണ്. ഇവ സന്ധിവാതത്തിൻറെ ലക്ഷണങ്ങളെ കുറയ്ക്കുന്നു.
Pic Credit: FREEPIK
ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന ജിഞ്ചറോളിന് ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങൾ സന്ധിവാതത്തിൻറെ ലക്ഷണങ്ങളെ കുറയ്ക്കാൻ സഹായിക്കും.
Pic Credit: FREEPIK
വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന 'ഡയാലിൽ ഡൈസൾഫൈഡ്' എന്ന ഘടകം സന്ധിവാതത്തോട് പൊരുതാൻ സഹായിക്കുന്നു.
Pic Credit: FREEPIK
ആൻറി ഓക്സിഡൻറ് ഗുണങ്ങൾ അടങ്ങിയ ബെറി പഴങ്ങളും ആർത്രൈറ്റിസിൻറെ ലക്ഷണങ്ങളെ കുറയ്ക്കാൻ ഗുണം ചെയ്യും.
Pic Credit: FREEPIK
പാചകത്തിന് വെളിച്ചെണ്ണയ്ക്കു പകരം ഒലീവ് ഓയിൽ ശീലമാക്കിയാൽ അസ്ഥികളുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.
Pic Credit: FREEPIK
ദിവസവും ഒരു കപ്പ് ഗ്രീൻ ടീ കുടിക്കുന്നത് സന്ധിവാതമുള്ളവർക്ക് നല്ലതാണ്. ഇതിലെ ആന്റിഓക്സിഡന്റുകൾ അസ്ഥികൾക്ക് ബലം നൽകും.
Pic Credit: FREEPIK
Next: കഴിക്കാൻ മാത്രമല്ല മുടി കൊഴിച്ചിലും താരനും അകറ്റാൻ ഇനി ക്യാരറ്റ് മതി