രാത്രിയിൽ സോക്‌സിട്ട് കിടന്നുറങ്ങാറുണ്ടോ..? എങ്കിൽ വളരെയധികം ശ്രദ്ധിക്കണം.

18 JUNE 2024

TV9 MALAYALAM

എസിയുടെ തണുപ്പിൽ നിന്ന് രക്ഷനേടാൻ നിരവധിയാളുകൾ സോക്‌സിട്ട് രാത്രിയിൽ കിടന്നുറങ്ങാറുണ്ട്.

എസിയുടെ   തണുപ്പ്

സോക്‌സിൽ വിസർജ്യത്തിൽ കാണപ്പെടുന്ന ബാക്ടീരിയകളേക്കാൾ അപകടകാരികളായ ബാക്ടീരിയകൾ അടങ്ങിയിരിക്കാമെന്നാണ് വിദ​ഗ്ധർ പറയുന്നത്.

ബാക്ടീരിയ

മാട്ട്രെസ് നെക്സ്റ്റ്‌ഡേ നടത്തിയ ഗവേഷണമനുസരിച്ച് വൃത്തിയില്ലാത്ത സോക്‌സുകൾ ധരിച്ച് ഉറങ്ങുന്നത് കിടക്കയിലേക്ക് ദോഷകരമായ ബാക്ടീരിയകളെ പടർത്തും.

    മാട്ട്രെസ്  നെക്സ്റ്റ്‌ഡേ

ഇവരുടെ ഗവേഷണത്തിൽ സോക്‌സുകളിൽ പകുതിയിലും വിസർജ്യം, പാറ്റ എന്നിവയിൽ കാണപ്പെടുന്ന ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി.

ഗവേഷണം

ആന്തരികാവയവങ്ങളെപ്പോലും ഇവ ബാധിച്ചേക്കാം. ആരോഗ്യപ്രശ്‌നങ്ങളുമായി പൊരുതുന്ന ആളുകൾക്ക് ഈ ബാക്ടീരിയകൾ കൂടുതൽ അപകടകരമാണ്.

ആരോഗ്യപ്രശ്‌നം

എല്ലാ ദിവസവും കഴുകിയ സോക്‌സുകൾ ധരിച്ച് ഉറങ്ങുക. വസ്ത്രങ്ങൾ ദിവസവും കഴുകുക. ശരീരത്തിൽ ജലാംശം നിലനിർത്തുക.

പരിഹാരം

കിടക്കയിൽ കട്ടികുറവുളള മൃദുവായ ഷീറ്റുകൾ ഉപയോഗിക്കുക.

കിടക്കയിൽ

വിശന്ന് അവശരായാലും രാത്രിയിൽ ഈ ഭക്ഷണങ്ങൾ കഴിക്കരുത്.