മുത്തശ്ശിമാരെ കൂൾ ആക്കണോ? ആപ്പിൾ സഹായിക്കും... 

2 SEPTEMBER 2024

ASWATHY BALACHANDRAN

ആന്‍ ആപ്പിള്‍ എ ഡേ കീപ്‌സ് ദി ഡോക്ടര്‍ എവേ.. എന്നാണല്ലോ പൊതുവേ പറയാറ്, ഇത് പൂർണമായും സത്യം തന്നെയാണ്. 

ആപ്പിള്‍

Pic Credit: Pinterest

വാർദ്ധക്യത്തിൽ ഉണ്ടാവാൻ സാധ്യതയുള്ള വിഷാദ ലക്ഷണങ്ങൾ കുറയ്ക്കാൻ ആപ്പിൾ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നു

വിഷാദ ലക്ഷണം

Pic Credit: Pinterest

ആപ്പിളിലെ ആന്റി-ഓക്സിഡന്റ്, ആൻ-ഇൻഫ്ലമേറ്ററി മൈക്രോന്യൂട്രിയന്റ് ​ഗുണങ്ങളാണ് ഇതിന് സഹായിക്കുന്നത്. 

ആന്റി-ഓക്സിഡന്റ്

Pic Credit: Pinterest

പ്രായമാകുമ്പോള്‍ തലച്ചോറിലുണ്ടാകുന്ന ന്യൂറോഡിജനറേഷന്‍ അലസത, ക്ഷീണം, ഉറക്കമില്ലായ്മ തുടങ്ങിയ വിഷാദ ലക്ഷണങ്ങളിലേക്ക് നയിച്ചേക്കാം.

വിഷാദ ലക്ഷണം

Pic Credit: Pinterest

ആപ്പിള്‍, ഓറഞ്ച്, വാഴപ്പഴം തുടങ്ങിയ പഴങ്ങളില്‍ ആന്റി-ഓക്‌സിഡന്റ് ഗുണങ്ങളും ആന്റ-ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളുമുണ്ട്

ആന്റ-ഇന്‍ഫ്‌ളമേറ്ററി

Pic Credit: Pinterest

പഴങ്ങള്‍ വീതം കഴിക്കുന്നവരില്‍ 21 ശതമാനം പ്രായവുമായി ബന്ധപ്പെട്ട വിഷാദ ലക്ഷണങ്ങള്‍ കുറവുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്

വിഷാദ ലക്ഷണം

Pic Credit: Pinterest

Next: Next: രാധികാ മർച്ചന്റിന്റെ സിംപിൾ ചർമ്മ സംരക്ഷണം ഇങ്ങനെ...