'കണ്ണനെ കാണാൻ': സുന്ദരിയായി അനുശ്രി

14 October 2024

Sarika KP

 ഡയമണ്ട് നെക്ലേസ് എന്ന സിനിമയിലൂടെ സിനിമാന രം​ഗത്ത് തുടക്കം കുറിച്ച നടിയാണ് അനുശ്രീ

ഡയമണ്ട് നെക്ലേസ്

Pic Credit: Instagram

ഇടവേളയ്ക്ക് ശേഷം താരം അടുത്തിടെ കഥ ഇന്നുവരെ എന്ന ചിത്രത്തിൽ അനുശ്രീ ശ്രദ്ധേയ വേഷം ചെയ്തു.

കഥ ഇന്നുവരെ

  സോഷ്യൽ മീഡിയയിൽ സജീവമായ അനുശ്രീ മിക്ക വിശേഷങ്ങളും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.

ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്

ഇപ്പേഴിതാ താരം പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ആരാധകർക്കിടയിൽ വൈറലായത്.

ചിത്രങ്ങൾ വൈറൽ

ഗുരുവായൂർ ക്ഷേത്രത്തിൽ  നിന്നെടുത്ത ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.  ചുവന്ന സാരിയിൽ സുന്ദരിയായാണ് താരം ഇത്തവണ എത്തിയിട്ടുള്ളത്.

ചുവന്ന സാരിയിൽ സുന്ദരിയായി അനുശ്രി

കണ്ണനെ കാണാൻ എന്ന് അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്.

'കണ്ണനെ കാണാൻ'

താര എന്ന ചിത്രമാണ് അനുശ്രീയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. 

താര

Next: ഇതെപ്പോ? സിന്ദൂരമണിഞ്ഞ് നിറവയറുമായി അനുശ്രീ