ആലിയയുടെ ഹൽദി ചിത്രങ്ങൾ പങ്കുവെച്ച് അനുരാഗ് കശ്യപ്

09 December 2024

Sarika KP

മകള്‍ ആലിയാ കശ്യപിന്റെ ഹല്‍ദി ചടങ്ങിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് സംവിധായകനും നടനുമായ അനുരാഗ് കശ്യപ്. 

അനുരാഗ് കശ്യപ്

Pic Credit: Instagram

ഷേയ്ന്‍ ഗ്രിഗറിയാണ് വരന്‍. കഴിഞ്ഞ ദിവസമായിരുന്നു ആലിയാ കശ്യപിന്റെ പ്രീവെഡ്ഡിങ് ചടങ്ങുകള്‍ക്ക് തുടക്കമായത്.

പ്രീവെഡ്ഡിങ് ചടങ്ങുകള്‍

മഞ്ഞളിലും പൂക്കളിലും കുളിച്ച് സുഹൃത്തുക്കള്‍ക്കൊപ്പം ഇരിക്കുന്ന ഇരുവരെയും ചിത്രത്തിൽ കാണാം

മഞ്ഞളിലും പൂക്കളിലും കുളിച്ച്

ആലിയയുടെ അടുത്ത സുഹൃത്തായ നടി ഖുശി കപൂറിനേയും ചിത്രത്തില്‍ കാണാം

നടി ഖുശി കപൂർ

ആലിയയുടെ അടുത്ത സുഹൃത്തായ നടി ഖുശി കപൂറിനേയും ചിത്രത്തില്‍ കാണാം

നടി ഖുശി കപൂർ

വിവാഹത്തിന് മുന്നോടിയായുള്ള ബ്രൈഡല്‍ ഷവറിന്റെ ചിത്രങ്ങളും ആലിയ പോസ്റ്റ് ചെയ്തിരുന്നു. 

ബ്രൈഡല്‍ ഷവർ

Next: ക്രിസ്ത്യന്‍ വധുവായി അണിഞ്ഞൊരുങ്ങി അമല പോള്‍