ദുരന്തങ്ങൾ അറിയും, ഇവയ്ക്കുണ്ട് ആറാം ഇന്ദ്രീയം
മിക്കവർക്കും ഇഷ്ടമുള്ളതും നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നതുമായ ഒന്നാണ് തൈര്. എന്നാൽ, തൈരിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം.

ഭൂമിയുടെ പുറംതോടിലെ സൂക്ഷ്മമായ പ്രകമ്പനങ്ങൾ മനസ്സിലാക്കുന്നതിലൂടെ നായകൾക്ക് ഭൂകമ്പം മുൻകൂട്ടി അറിയാൻ കഴിയും.

നായ

പൂച്ചകൾക്കും സൂക്ഷ്മമായ പ്രകമ്പനങ്ങൾ അനുഭവപ്പെടും. ഭൂകമ്പത്തിന് മുമ്പ് അവ അപ്രത്യക്ഷമാകാനോ വിചിത്രമായി പെരുമാറാനോ തുടങ്ങും.

പൂച്ചകൾക്കും സൂക്ഷ്മമായ പ്രകമ്പനങ്ങൾ അനുഭവപ്പെടും. ഭൂകമ്പത്തിന് മുമ്പ് അവ അപ്രത്യക്ഷമാകാനോ വിചിത്രമായി പെരുമാറാനോ തുടങ്ങും.

പൂച്ച

സുനാമി പോലെയുള്ള വെള്ളപ്പൊക്കങ്ങൾ വരുന്നതിന് മുമ്പായി ആമകൾ പെട്ടെന്ന് ഉപ്പുനീരിൽ നിന്ന് പുറത്തെക്ക് നീങ്ങാറുണ്ട്.

സുനാമി പോലെയുള്ള വെള്ളപ്പൊക്കങ്ങൾ വരുന്നതിന് മുമ്പായി ആമകൾ പെട്ടെന്ന് ഉപ്പുനീരിൽ നിന്ന് പുറത്തെക്ക് നീങ്ങാറുണ്ട്.

ആമ

തവളകൾക്കും ദുരന്തങ്ങൾ മുൻകൂട്ടി അറിയാനാകും. മഴക്കാലം തുടങ്ങുന്നതിനുമുമ്പ് തവളകൾ വലിയ തോതിൽ കൂവാനും, പ്രത്യേകമായ പ്രവർത്തനങ്ങൾ കാണിക്കാനും സാധ്യതയുണ്ട്.

തവള

മരങ്ങളിൽ കയറുന്നതിലും ഭക്ഷണ ശേഖരണം ചെയ്യുന്നതിലും അസാധാരണമായി അണ്ണാൻ പെരുമാറുന്നത് വലിയ കാലാവസ്ഥാ മാറ്റത്തിന്റെ സൂചനയാണ്.

അണ്ണാൻ

കടലിനകത്തുള്ള മീനുകൾ ഭൂകമ്പത്തിന് മുമ്പ് ദിശ തെറ്റി സഞ്ചരിക്കും. ചിലപ്പോൾ അവ വെള്ളത്തിന്റെ ഉപരിതലത്തേക്കെത്താറുണ്ട്.

മീനുകൾ

ആനകൾക്ക് ഭൂകമ്പം പോലുള്ള അപകടങ്ങൾ വളരെ നേരത്തേ അനുഭവപ്പെടാം. അവ അപകടം വരുംമുന്‍പ് വളരെയധികം ഉത്കണ്ഠയും പകയും കാണിക്കാറുണ്ട്.

ആന

കാലാവസ്ഥാ വ്യതിയാനങ്ങൾക്കു മുമ്പായി, പക്ഷികൾ തങ്ങളുടെ സാധാരണ യാത്രാമാർഗ്ഗം മാറ്റുകയും കൂട്ടത്തോടെ ഒളിക്കാനും ശ്രമിക്കാറുണ്ട്.

പക്ഷികൾ