അനന്ത് അംബാനിയുടെ പ്രീ-വെഡിങ്ങിൽ വിളമ്പിയത് കേരളാ യോ​ഗർട്ട്

20 June 2024

TV9 MALAYALAM

അംബാനി കല്യാണത്തോടനുബന്ധിച്ചുള്ള എല്ലാവിവരങ്ങളും ഏറെ ശ്രദ്ധയോടെയാണ് കാത്തിരിക്കുന്നത്. 

അംബാനി കല്യാണം

ബോളിവുഡ് സെലിബ്രറ്റികൾ വരെ വിളമ്പുകാരുടെ വേഷമണിഞ്ഞ അംബാനിയുടെ മകൻ അനന്ത് അംബാനിയുടെ പ്രീവെഡിഡ് പരിപാടിയിലെ യോ​ഗർട്ടിനും ഒരു കഥ പറയാനുണ്ട്.

പ്രീവെഡിഡ് പരിപാടി

കേരളത്തിലെ ആലുവയിൽ നിന്നുള്ള യോ ഗർട്ടാണ് അംബാനി കല്യാണത്തിൽ വിളമ്പിയത്. 

ആലുവക്കാരൻ യോ​ഗർട്ട്

ആലുവയിലുള്ള യോഗർട്ട് സംരംഭകന്‍ നഹാസ് ബഷീറിൻ്റെ ക്രെംബറി നാച്വറൽ യോ​ഗർട്ടാണ് അംബാനി കല്യാണത്തിൽ താരമായത്

ക്രെംബറി നാച്വറൽ 

കോവിഡ് കാലത്ത് തുടങ്ങിയ ബിസിനസ് വളർന്ന് ഇന്ന് നല്ല രീതിയിലാണ് മുന്നോട്ടു പോകുന്നത്. 

കോവിഡ് കാലത്ത്

കാഴ്ചയിൽ തൈരുപോലെ തോന്നിക്കുന്ന  പക്ഷേ, തൈരിനെക്കാൾ രുചികരമായ ഒന്നാണ് യോ​ഗർട്ട്

രുചികരം

പാലിലെ പഞ്ചസാരയായ ലാക്ടോസ് യോഗർട്ടിൽ കുറവായതിനാൽ പാൽ അലർജിയുള്ളവർക്കും യോഗർട്ട് ആസ്വദിക്കാം. 

ലാക്ടോസ് 

തൈരിനെക്കാൾ പുളി കുറവായതിനാൽ അസിഡിറ്റിയും അൾസറുമുള്ളവർക്കും ആരോഗ്യകരം. ധാതുക്കളാലും ജീവകങ്ങളാലും സമ്പന്നമാണ് യോഗർട്ട്.

പുളി കുറവ്

Next: ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാർ