ആരും കൊതിക്കും വിവാഹം; രാജപ്രൗഢിയോടെ രാധിക

13 July 2024

SHIJI MK

ആരും കൊതിച്ചുപോകുന്ന വിവാഹമായിരുന്നു അനന്ത് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റേയും. വിവാഹത്തിന് അവര്‍ എത്തിയതും രാജപ്രൗഢിയില്‍ തന്നെയായിരുന്നു.

അനന്ത്-രാധിക

വിവാഹത്തിനോടനുബന്ധിച്ച ഓരോ ചടങ്ങിലും രാധിക ധരിച്ച വസ്ത്രങ്ങള്‍ ഒന്നിനൊന്ന് മികച്ചതായിരുന്നു. വിവാഹ വസ്ത്രവും കെങ്കേമം.

രാധിക

പരമ്പരാഗത ഗുജറാത്തി ലുക്കിലായിരുന്നു രാധിക എത്തിയത്. വേഷം രാധികക്ക് നന്നായി ചേരുന്നതും ആയിരുന്നു.

ഡിസൈന്‍

ഗോള്‍ഡ് റെഡ് തീമിലുള്ള വസ്ത്രമായിരുന്നു വിവാഹത്തിന് രാധിക്കായി ഒരുക്കിയത്.

വിവാഹ വസ്ത്രം

അബു ജാനി സന്ദീപ് ഖോസ്ല ആണ് രാധികയുടെ വിവാഹ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തത്.

സൃഷ്ടി

മനീഷ് മല്‍ഹോത്രയാണ് രാധികയുടെ വിദായി വസ്ത്രം ഡിസൈന്‍ ചെയ്തത്.

ആഭരണം

മനീഷ് മല്‍ഹോത്രയാണ് രാധികയുടെ വിദായി വസ്ത്രം ഡിസൈന്‍ ചെയ്തത്.

മനീഷ് മല്‍ഹോത്ര

ഇന്ത്യയുടെ സമ്പന്നമായ പൈതൃകത്തെ ഉയര്‍ത്തിക്കാട്ടുന്നതാണ് വിദായി വസ്ത്രത്തിന്റെ പ്രത്യേകത.

വിദായി