04 December 2024
Sarika KP
ഗായിക അമൃത സുരേഷിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ വൈറലാകാറുണ്ട്.
Pic Credit: Instagram
ഇപ്പോഴിതാ താരത്തിന്റെ ഒരു പോസ്റ്റാണ് ആരാധകർക്കിടയിൽ വൈറലായിട്ടുള്ളത്.
41 ദിവസത്തെ വ്രതം പൂര്‍ത്തിയാക്കിയതായി അറിയിച്ച അമൃതയുടെ പോസ്റ്റാണ് ചർച്ചയാക്കുന്നത്.
ക്ഷേത്രത്തിന് മുന്നില്‍ പ്രസാദവും കൈയ്യില്‍ പിടിച്ച് നില്‍ക്കുന്ന ചിത്രത്തിനൊപ്പമാണ് അമൃത സുരേഷിന്റെ പോസ്റ്റ്.
ഇതിനു മുൻപും താരം ക്ഷേത്രത്തിൽ സന്ദർശനം നടത്തിയ വിശേഷം ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്.
അമൃത നടത്തുന്ന ക്ഷേത്ര ദർശനത്തിന്റെ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്.
ഇതോടെ നിരവധി കമന്റുകള്‍ ചിത്രത്തിന് താഴെ വരുന്നുണ്ട്. 'ജീവിത യാത്രയില്‍ സമാധാനം ഉണ്ടാവട്ടെ' എന്നാണ് ഒരാളുടെ കമന്റ്.
Next:പുതിയ വർക്ക്സ്‌പെയ്‌സ് പരിചയപ്പെടുത്തി ഗായിക അമൃതാ സുരേഷ്