വൈറ്റമിൻ സി കൂടുതൽ നെല്ലിക്കയിലോ പേരയ്ക്കയിലോ?

20  JANUARY 2025

NEETHU VIJAYAN

വൈറ്റമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ പലവിധ ​ഗുണങ്ങളാണ് ലഭിക്കുന്നത്.

വൈറ്റമിൻ സി

Image Credit: Freepik

വൈറ്റമിൻ സി ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ളവയാണ് നെല്ലിക്കയും പേരയ്ക്കയും.

നെല്ലിക്ക, പേരയ്ക്ക

വൈറ്റമിൻ സി, നാരുകൾ എന്നിവ അടങ്ങിയതാണ് പേരയ്ക്ക. ഒരു പേരയ്ക്കയിൽ 125 മില്ലി ​ഗ്രാം വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്.

പേരയ്ക്ക

വൈറ്റമിൻ സി അടങ്ങിയ നെല്ലിക്ക. 100 ഗ്രാം നെല്ലിക്കയിൽ 600-700 മില്ലിഗ്രാം വൈറ്റമിൻ സിയാണ് അടങ്ങിയിരിക്കുന്നത്.

നെല്ലിക്ക

നെല്ലിക്കയിൽ ഇരുമ്പ്, കാൽസ്യം, ടാന്നിൻസ്, ഫ്ലേവനോയ്ഡുകൾ എന്നിങ്ങനെയുള്ള ആൻ്റിഓക്‌സിഡൻ്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്.

ആൻ്റിഓക്‌സിഡൻ്റുകൾ

ആരോഗ്യകരമായ ദഹനത്തിനും കൂടാതെ മലബന്ധം തടയുകയും ചെയ്യുന്ന ധാരാളം നാരുകൾ അടങ്ങിയ പഴമാണ് പേരയ്ക്ക.

നാരുകൾ

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് ഏറ്റവും മികച്ചത് മാർ​ഗമാണ് നെല്ലിക്ക കഴിക്കുന്നത്. 

പഞ്ചസാര

Next:തണുപ്പു കാലത്ത് പാൽ വെറുതേ കുടിക്കല്ലേ