ആദ്യം കയ്ക്കും  പിന്നെ മധുരിക്കും... നെല്ലിക്കാ ജ്യൂസ് പതിവാക്കൂ.

29 JULY 2024

NEETHU VIJAYAN

മൺസൂൺ കാലത്ത് സുലഭമായി ലഭിക്കുന്ന പിയർ പഴം നിരവധി പോഷക ഗുണങ്ങളുള്ള ഒന്നാണ്.

നെല്ലിക്കാ ജ്യൂസ്

Pic Credit: INSTAGRAM

വിറ്റാമിൻ സിയും ആൻറി ഓക്സിഡൻറുകളും അടങ്ങിയ നെല്ലിക്കാ ജ്യൂസ് രോഗ പ്രതിരോധശേഷി കൂട്ടാൻ ഗുണം ചെയ്യും.

പ്രതിരോധശേഷി

Pic Credit: FREEPIK

ഫൈബർ ധാരാളം അടങ്ങിയ നെല്ലിക്കാ ജ്യൂസ് കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്തുന്നു. ഉദരസംബന്ധമായ അസ്വസ്ഥതകൾ അകറ്റാനും സഹായിക്കും.

ദഹനം

Pic Credit: FREEPIK

വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും നെല്ലിക്കാ ജ്യൂസ് കുടിക്കുന്നത് ഗുണം ചെയ്യും.

വണ്ണം കുറയ്ക്കാൻ

Pic Credit: FREEPIK

നെ​ല്ലി​ക്ക​യി​ലെ കാത്സ്യം എ​ല്ലു​ക​ളു​ടെ​യും പ​ല്ലു​ക​ളു​ടെ​യും ആ​രോ​ഗ്യത്തിനും വളരെ നല്ലതാണ്.

എല്ലുകളുടെ ആരോഗ്യം

Pic Credit: FREEPIK

പ​തി​വാ​യി നെ​ല്ലി​ക്കാ ജ്യൂസ് കുടിക്കുന്നത് കൊ​ള​സ്ട്രോ​ൾ കുറയ്ക്കാനും ഹൃദയാരോഗ്യം മികച്ചതാക്കാനും സഹായിക്കും.

ഹൃദയം

Pic Credit: FREEPIK

വി​റ്റാ​മി​ൻ സിയും മറ്റ് ആ​ൻറി ഓ​ക്സി​ഡ​ൻറുകളും അടങ്ങിയ നെല്ലിക്കാ ജ്യൂസ് ചർമ്മത്തിന് നല്ലതാണ്.

ചർമ്മം

Pic Credit: FREEPIK

വിറ്റാമിനുകളും മറ്റും അടങ്ങിയ നെല്ലിക്കാ ജ്യൂസ് കുടിക്കുന്നത് തലമുടിയുടെ ആരോഗ്യത്തിനും നല്ലതാണ്.

തലമുടി

Pic Credit: FREEPIK

Next: മഴക്കാലമല്ലേ പിയർ പഴം ഡയറ്റിൽ ഉൾപ്പെടുത്താം.. ​ഗുണങ്ങൾ ഏറെയുണ്ട്.