22 December 2024
TV9 Malayalam
ആമസോണ്‍ സ്ഥാപകനും ലോകത്തിലെ രണ്ടാമത്തെ ധനികനുമായ ജെഫ് ബെസോസ് വിവാഹിതനാകുന്നു
Pic Credit: Instagram/Getty/x
ലോറന്‍ സാഞ്ചസാണ് വധു. അടുത്ത ശനിയാഴ്ചയായിരിക്കും വിവാഹമെന്നാണ് സൂചന
600 മില്യണ്‍ ഡോളറായിരിക്കും ആഡംബര വിവാഹത്തിന്റെ ചെലവെന്നാണ് റിപ്പോര്‍ട്ട്
കൊളറാഡോയിലെ ആസ്പനിലായിരിക്കും വിവാഹം
2023 മെയില്‍ ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു
മാറ്റ്‌സുഹിസ സുഷി റെസ്‌റ്റോറന്റ് വിവാഹ ആഘോഷങ്ങള്‍ക്കായി വാടകയ്ക്ക് എടുത്തെന്ന് റിപ്പോര്‍ട്ട്
പ്രമുഖര്‍ ഉള്‍പ്പെടെ 180-ഓളം അതിഥികളുണ്ടാകുമെന്നും റിപ്പോര്‍ട്ട്
Next: മോഡേണ്‍ ലുക്കിലും താലിമാല അണിഞ്ഞ് കീര്‍ത്തി സുരേഷ്