ആമസോണിൽ ദിവാലി സെയിൽ; ഈ ഓഫറുകൾ മിസ്സാക്കരുത്

24 October 2024

ABDUL BASITH

പ്രമുഖ ഇ- കൊമേഴ്സ് സ്ഥാപനമായ ആമസോണിൽ ദിവാലി സെയിൽ ലൈവാണ്. ഒക്ടോബർ 29നാണ് സെയിൽ അവസാനിക്കുക.

ആമസോൺ ദിവാലി സെയിൽ

Image Credits - Getty Images

സെയിലിനോടനുബന്ധിച്ച് നിരവധി ഓഫറുകളും ആമസോൺ ഒരുക്കിയിട്ടുണ്ട്. ഇതിൽ ഫോണുകൾക്കുള്ള ചില ഓഫറുകൾ ഇവയൊക്കെയാണ്.

ഓഫറുകൾ

സാംസങിൻ്റെ ഫ്ലാഗ്ഷിപ്പ് ഫോണാണ് സാംസങ് ഗ്യാലക്സി എസ്23 അൾട്ര. ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ വിലയുണ്ടായിരുന്ന ഈ ഫോൺ ഇപ്പോൾ 75,000 രൂപയ്ക്ക് വാങ്ങാം.

സാംസങ് ഗ്യാലക്സി എസ്23 അൾട്ര

42,999 രൂപയാണ് ഫോണിൻ്റെ ശരിയായ വില. എന്നാൽ, ദിവാലി സെയിലിലൂടെ 34,999 രൂപയ്ക്ക് ഇപ്പോൾ ഈ ഫോൺ വാങ്ങാൻ സാധിക്കും.

വൺപ്ലസ് 12ആർ

ഐഫോൺ 13നും നല്ല വിലക്കുറവുണ്ട്. 59,900 രൂപ വിലയുണ്ടായിരുന്ന ഐഫോൺ ദിവാലി സെയിലിൽ 42,999 രൂപയ്ക്ക് വാങ്ങാം.

ഐഫോൺ 13

മികച്ച സ്വീകാര്യത കിട്ടിയ ഫോണാണ് ഷവോമി 14. 47,999 രൂപയാണ് ദിവാലി സെയിലിൽ ഫോണിൻ്റെ വില. 74,999 രൂപയാണ് ഫോണിൻ്റെ ശരിയായ വില.

ഷവോമി 14

59,999 രൂപ വിലയുള്ള ഹോണർ 200 പ്രോ ആമസോൺ ദിവാലി സെയിലിൽ 44,998 രൂപയ്ക്ക് സ്വന്തമാക്കാം. 

ഹോണർ 200 പ്രോ

Next : സ്നാപ്ഡ്രാഗൺ 8 എലീറ്റ് ചിപ്സെറ്റ് ഈ ഫോണുകളിലുണ്ടാവും