വെറും 100 രൂപ ഇട്ട് തുടങ്ങാം മികച്ച നേട്ടത്തിന് പോസ്റ്റോഫീസ്

06 JUNE 2024

TV9 MALAYALAM

സേവിങ്ങ്സ് നോക്കുന്നവരാണോ വെറും 100 രൂപ കൊണ്ട് പോസ്റ്റോപീസിലേക്ക് പൊയ്ക്കോളു

പോസ്റ്റോഫീസ്

പോസ്റ്റ് ഓഫീസിലെ ആവർത്തന നിക്ഷേപങ്ങൾ മികച്ചതാണ്. എല്ലാ മാസവും ഒരു നിശ്ചിത തുക ആർഡിയിൽ നിക്ഷേപിക്കണം

ആർഡിയിൽ ഇടാം

നിക്ഷേപം തുടങ്ങിയാൽ 5 വർഷം തുടർച്ചയായി നിക്ഷേപിക്കണം.

അഞ്ച് വർഷം

നിലവിൽ പലിശ നിരക്ക് 6.7% ആണ്. ഈ സ്കീമിൽ നിങ്ങൾ എല്ലാ മാസവും നിക്ഷേപിക്കുകയാണെങ്കിൽ,  5 വർഷത്തിനുള്ളിൽ മികച്ച നേട്ടം

പലിശ നിരക്ക്

 5 വർഷത്തിന് ശേഷം നിങ്ങൾക്ക് 6.7 ശതമാനം നിരക്കിൽ 35,681 രൂപയും പലിശയായി 5,681 രൂപയും ലഭിക്കും.

5 വർഷത്തിന് ശേഷം

ലോക്സഭ തിരഞ്ഞെടുപ്പിൽ ജയിച്ച സിനിമതാരങ്ങൾ