13 October 2024
Sarika KP
ആരോഗ്യത്തിനും സൗന്ദര്യകാര്യങ്ങളിലും പച്ച ആപ്പിളിന് ഗുണങ്ങളേറെയുണ്ട്.
Pic Credit: Freepix
പോഷകങ്ങൾ, ഫൈബർ, ധാതുക്കൾ, വിറ്റമാനുകൾ എന്നിവയാൽ സമ്പന്നമാണ്. പച്ച ആപ്പിളിന്റെ ഗുണങ്ങൾ ഇതാ
ഉയർന്ന ഫൈബർ സാന്നിധ്യം ശരീരത്തിലെ പോഷണത്തെ വർധിപ്പിക്കുന്നു.
പച്ച ആപ്പിളുകളിലെ കുറഞ്ഞ കൊഴുപ്പ് ശരീരത്തിലെ മികച്ച രക്തചംക്രമണത്തിന് സഹായിക്കുന്നു.
പച്ച ആപ്പിൾ വിറ്റാമിൻ എ, സി എന്നിവയാൽ സമ്പന്നമാണ്. ചർമ കോശങ്ങളുടെ നാശത്തെ വിറ്റാമിൻ സി തടയും. ചർമത്തിലുണ്ടാകുന്ന ക്യാന്‍സറിനുള്ള സാധ്യതയെ തടയുകയും ചെയ്യും.
വിറ്റാമിൻ എയുടെ സാന്നിധ്യം കാഴ്ച ശക്തിയെ സഹായിക്കും.
പച്ച ആപ്പിൾ കാൽസ്യത്തിന്റെ സാന്നിധ്യത്താൽ സമ്പന്നമാണ്. എല്ലാ ദിവസവും പച്ച ആപ്പിൾ കഴിക്കുന്നത് എല്ലുകളുടെയും പല്ലിന്റെയും ബലം വർധിപ്പിക്കും.
Next: അധികം ബീറ്റ്റൂട്ട് കഴിക്കേണ്ട, പാരയാകും