ആപ്പിളിനെ പറ്റി അറിയുമോ

26 April 2024

 TV9 MALAYALAM 

നിരവധി ഗുണങ്ങളുടെ കലവറയാണ് ആപ്പിൾ

ഗുണങ്ങൾ

ശരീരത്തിലെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ആപ്പിൾ നല്ലതാണ്.

രാവിലെ ആപ്പിൾ കഴിക്കുന്നത് ശരീരത്തിന് നല്ലതാണെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം

രാത്രിയിൽ പരമാവധി ആപ്പിൾ ഒഴിവാക്കുന്നതാണ് നല്ലത്

ആപ്പിൾ കഴിക്കുന്നതിലൂടെ ദിവസം മുഴുവൻ ദഹനപ്രക്രിയ സാധാരണ നിലയിലാകുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.