07 December 2024
Sarika KP
ഒന്നാം വിവാഹ വാര്‍ഷിക ആഘോഷിക്കുന്ന തിരക്കിലാണ് നടി അമല പോളും ഭർത്താവും ജഗദ് ദേശായി .
Pic Credit: Instagram
കുമരകത്ത് കായലിനു നടുവിൽ ഭര്‍ത്താവ് ജഗദ് ദേശായിക്കൊപ്പവും കുഞ്ഞ് ഇളെയ്ക്കൊപ്പവും അമല വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന വീഡിയോ വൈറലായിരുന്നു.
കായലിന് നടക്ക് ഒരുക്കിയ പ്രത്യേക വേദിയിലായിരുന്നു വിവാഹവാര്‍ഷിക ആഘോഷം. ഇതിന്‍റെ ദൃശ്യങ്ങള്‍ നടി തന്നെ പുറത്തുവിട്ടിട്ടുണ്ട്.
ഇതിനു പിന്നാലെയിതാ വിവാഹ ചിത്രങ്ങൾ പങ്കുവച്ച് എത്തിയിരിക്കുകയാണ് താരം.
ക്രിസ്ത്യന്‍ വിവാഹത്തിന്റെ ചിത്രങ്ങളാണ് താരം പങ്കുവച്ചിട്ടുള്ളത്.
വെള്ള സാരിയില്‍ അമല പോളിനെയും മുണ്ടും ജുബ്ബയുമിട്ട് ജഗദിനെയുമാണ് ചിത്രത്തിൽ കാണുന്നത്.
Next: വിവാഹവാർഷികം ആഘോഷമാക്കി അമല പോൾ